Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
അനസിന് മെസ്സേജ് ടൈപ്പ് ചെയ്തു.
 ikka.. അതിനുശേഷം സെന്റ് ചെയ്തു.
 അപ്പോൾ ആനന്ദിന്റെ മൊബൈലിൽ നോട്ടിഫിക്കേഷൻ വന്നു ആനന്ദ് മൊബൈൽ എടുത്തുനോക്കി. പതുക്കെ സ്ക്രീന്റെ ലൈറ്റ് കുറച്ചു അവരുടെ ചാറ്റ് വാച്ച് ചെയ്യാൻ തുടങ്ങി...
 മെസ്സേജ് റീഡ് ചെയ്ത അനസ് അപ്പോൾ തന്നെ റിപ്ലൈ ചെയ്തു. 
Ans-ഹായ് ആമി ഉറങ്ങിയില്ലേ ചേട്ടൻ എന്തിയേ ? 
Ami- ഇല്ല, ഉറക്കം വന്നില്ല ഏട്ടൻ ഉറങ്ങി ഇക്ക ഉറങ്ങിയില്ലേ?
Ans- ഇല്ല ഒരു ബുക്ക് വായിക്കുകയായിരുന്നു.
Ami- ഏത് ബുക്ക് 
Ans - something I never told you by Shravya Bhinder
Ami - wow nice book ഞാൻ വായിച്ചിട്ടുണ്ട് എന്താ റൊമാന്റിക് മൂഡ് ആണോ 🥰
Ans -yes, yes 🥰😂 I got a perfect match
 എന്നു പറഞ്ഞുകൊണ്ട് അവർ എടുത്ത ഒരു സെൽഫി അയച്ചു കൊടുത്തു
 
Ami- ഈ ഫോട്ടോ ഞാൻ കണ്ടില്ലായിരുന്നല്ലോ എനിക്ക് അയച്ചില്ലായിരുന്നോ
Ans- ആമിക്കു വന്നില്ലായിരുന്നു തോന്നുന്നു ചേട്ടന് അയച്ചിട്ടുണ്ടായിരുന്നു
 ഇന്നത്തെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെൽഫി ആണല്ലോ the perfect match..
Ami-🥰🥰 yes nice ഫോട്ടോ അവിടെ നിന്നും വാങ്ങിയ ആന്റിക്ക് ഐറ്റംസ് എനിക്ക് അറേഞ്ച് ചെയ്തു തരണം പ്ലീസ്
Ans- ഉറപ്പായും ഞാൻ അവിടെ വരുമ്പോൾ ചെയ്തുതരാം എനിക്ക് കുറച്ച് ഐഡിയസ് ഉണ്ട്.
Ami-🥰🥰 Thanks ikka.. ഞാൻ അതുകൊണ്ട് അത് മാറ്റി വച്ചിരിക്കുകയാണ്... Waiting for you
അങ്ങനെ അവർ നോർമൽ ചാറ്റ് ചെയ്തു കൊണ്ടി രുന്നത് അങ്ങനെ
💬 Comments
View all comments