Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
 സമയം നോക്കി 10 മണിയായി ഉറക്കം വരുന്നില്ല.ആനന്ദേട്ടൻ ആണെങ്കിൽ ഉറങ്ങി. ആനന്ദേട്ടൻ പറഞ്ഞ ഓരോ കാര്യവും ആമിയുടെ മനസ്സിൽ വന്നുകൊണ്ടിരുന്നു. ആമിക്ക് വളരെ ആശ്ചര്യമായിരുന്നു തന്റെ മനസ്സിലുള്ള കാര്യം എങ്ങനെ ആനന്ദേട്ടൻ മനസ്സിലായി എന്നുള്ളത്. ഇത്രയ്ക്കും ഓപ്പൺ മൈൻഡ് ഉള്ള ഹസ്ബൻഡ് എന്റെ ഭാഗ്യം തന്നെയാണ്.ഇല്ലെങ്കിൽ ഇങ്ങനെ ഓപ്പൺ ആയി എന്നോട് സംസാരിക്കില്ലല്ലോ. അവൾ പിന്നെയും ഫോട്ടോകൾ ഒന്നുമായി കാണാൻ തുടങ്ങി.. 

ഫോട്ടോകൾ കാണുമ്പോൾ ആമിയുടെ മനസ്സും ശരീരവും മാറിക്കൊണ്ടേയിരുന്നു..ആമിയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.. തിരിഞ്ഞും മറിഞ്ഞും കിടന്ന്. ഉറങ്ങാൻ കഴിയാതെ ആമിയുടെ മനസ്സിൽ ആടി ഉലഞ്ഞു.. ആമിയുടെ മനസ്സിലേക്ക് അനസിനെ ആഴത്തിൽ ആനന്ദ് പതിപ്പിച്ചു....
ആമിയുടെ ഈ നെടുവീർപ്പുകൾ കണ്ട് അനന്ദ് ആസ്വദിക്കുന്നുണ്ടായിരുന്നു. 
 
ആമി ആനന്ദിനെ നോക്കി ആനന്ദ് ഉറക്കമാണ്...
ആമി ഫോൺ എടുത്ത് അനസിന്റെ വാട്സ്ആപ്പ് ചെക്ക് ചെയ്തു . അനസ് ഇപ്പോൾ ഓൺലൈനിൽ ഉണ്ട്. ആമിയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ആമി ഒന്നുകൂടി ആനന്ദിനെ നോക്കി. ആനന്ദ് ഉറക്കം ആണെന്ന് കൺഫോം ചെയ്തു. ആമി പതുക്കെ ബെഡിൽ നിന്ന് എഴുന്നേറ്റു. ലിവിങ് റൂമിലേക്ക് പോയി. അവിടുത്തെ സോഫയിൽ കുറെ നേരം. തന്റെ പ്രതിബിംബം തന്റെ അടുത്തിരിക്കുന്നതായി ആമിക്ക് തോന്നി..
പ്രതിബിംബം ആമിയോട് ചോദിച്ചു
 Why you are sitting here?
Ami-i don't know 
Shadow - something bearing in your mind?
Ami-i don't know 
Shadow-YES... Its his Anas... Anand With you go go ahead...
അങ്ങനെ പറഞ്ഞു പ്രതിബിംബം മാഞ്ഞുപോയി..
വിറയാർന്ന കൈകൾ കൊണ്ട് ആമി
💬 Comments
View all comments