Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
ഹൃദയം ഇടുപ്പ് കൂടുന്നുണ്ടായിരുന്നു...
 Don't be nervous it's normal ആമി...
എന്തേ ഞാൻ പറഞ്ഞത് ശരിയല്ലേ???
എനിക്കറിയില്ല യെട്ടാ...പതുക്കെ പറഞ്ഞു...
 ഓപ്പൺ ആയി സംസാരിക്കുക അതാണ് നമ്മുടെ ലൈഫിന്റെ സക്സസ് അതുകൊണ്ടാണ് ഞാൻ ഓപ്പൺ ആയി ചോദിച്ചത്.
എനിക്ക് അറിയാം...ആമി in Love... സത്യം അല്ലെ...
ആമിയ ചേർത്ത് പിടിച്ച് അവരുടെ ഒരു സൽഫി ഫോട്ടോ ആമിയെ കാണിച്ചു....
എന്നിട്ട് ചെവിയിൽ പറഞ്ഞു ആമി അനസ്..... ഇതിൽ ഒരു തെറ്റുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല...
 ഇവിടുത്തെ തെറ്റും ശരിയും തീരുമാനിക്കേണ്ടത് എനിക്കിത് ശരിയായാണ്....
 ആമിയുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു....
 Don't be nervous I am with you
എന്ന് പറഞ്ഞു മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു.... 
ഫോൺ എടുത്ത് ഫോട്ടോകൾ കാണാൻ തുടങ്ങി....
 ഓരോന്നും കണ്ടുകഴിഞ്ഞ് ആനന്ദ് പതുക്കെ ഫോൺ എടുത്തു മാറ്റിവെച്ചു..
അമിയെ എടുത്തു ദേഹത്ത് കിടത്തി എന്നിട്ട് ചോദിച്ചു ആമി.. Are you in love...
ആമി ചെറുതായി ചിരിച്ചു..
പറയടോ.. അനന്ദ് ചോദിച്ചു 
അറിയില്ല but.... എന്നുപറഞ്ഞു അനന്ദിനെ കെട്ടിപിടിച്ചു...
നിനക്ക് പ്രമിക്കണമെങ്കിൽ താൻ പ്രമിച്ചോടോ i know your mine.. But ഇത് ഒരു ഫീൽ അല്ലെ go ahead..
അത് പെർമിഷൻ ആയിരുന്നു..
പതിയെ ആനന്ദ് ഉറങ്ങിയ പോലെയാണ് കിടന്നു സത്യത്തിൽ ആനന്ദ് ഉറങ്ങിയിട്ടില്ലായിരുന്നു. ഉറങ്ങി എന്ന് കരുതി ആമി പതുക്കെ കട്ടിലിൽ ചാരിയിരുന്നു പിന്നെയും ഓരോ ഫോട്ടോകൾ കാണാൻ തുടങ്ങി.
 പിന്നെയും പിന്നെയും കാണാനുള്ള ആവേശമായിരുന്നു ആമിക്ക്.
 പിന്നെയും പിന്നെ കാണുമ്പോൾ മനസ്സിനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ടം മനസ്സിൽ വന്നുകൊണ്ടേയിരുന്നു.
💬 Comments
View all comments