Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
അനന്ദ് ആമിയോട് ചേർന്നിരുന്നു. അനസ് അയച്ചുകൊടുത്തു ഫോട്ടോ കാണാൻ തുടങ്ങി...
അവർ രണ്ടുപേരും ഉള്ള ചില സെൽഫി ഫോട്ടോകൾ അനന്ദ് സെലക്റ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു...
ആ ഫോട്ടോകൾ ആമിയെ കാണിച്ചു...
ആമി ആ ഫോട്ടോകൾ ആകാംഷയോടെ നോക്കി...
ഈ ഫോട്ടോകൾ കണ്ടാൽ നിങ്ങൾ ഹസ്ബൻഡ് ആൻഡ് വൈഫ് ആണെന്നെ പറയൂ എന്ന് പറഞ്ഞു കൊണ്ട് അനന്ദ് ആമിയെ ചേർത്തി കിടത്തി...
 ആമി ആനന്ദിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ ഫോട്ടോകൾ ഒന്നുകൂടി സൂം ചെയ്ത് കാണാൻ തുടങ്ങി.....
 ശരിയല്ലേ ഞാൻ പറഞ്ഞത്...
ആമി ചെറുതായി ചിരിച്ചുകൊണ്ട് ഒന്നു മൂളി...
ഇന്ന് വിളിച്ചു...
ആര്?
ഇക്ക..
Oh റീയലി....
ഒരു സംഭവം ഉണ്ടായി ഇക്ക ഇക്കയുടെ കീ ചെയിൻ എന്നെ കാണിക്കാനായി വീഡിയോ കോൾ ചെയ്തു . അപ്പോൾ ഞാൻ ഇട്ടിരിക്കുന്നത്ബ്ലു ചുരിദാർ ഇക്ക ഇട്ടിരിക്കുന്നത് ബ്ലു ഷർട്ട് സത്യം പറയാലോ ഞാൻ ഞെട്ടിപ്പോയി..
 റിയലി...
ഞാനും ഇക്കയും ഞെട്ടിപ്പോയി 
ഞാൻ പറഞ്ഞില്ലേ നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണെന്ന് എനിക്ക് ലിഫ്റ്റിൽ വെച്ചല്ല സത്യത്തിൽ തോന്നിയത്...
പിന്നെ....
 അനസ് ആദ്യം ഇവിടെ വന്നപ്പോൾ നിങ്ങൾ ഒരുമിച്ചിരുന്ന് പാട്ടുപാടിയില്ലേ ആ സമയത്താണ് എനിക്ക് അങ്ങനെ തോന്നിയത്..
 അന്ന് രാത്രി ഞാൻ നിന്നോട് അങ്ങനെ പറഞ്ഞിരുന്നു നീ ഓർക്കുന്നുണ്ടോ
 അതെ അതെ ആനന്ദേട്ടൻ പറഞ്ഞിരുന്നു...
ആമി ഒന്ന് മൂളി...
ഞാനൊരു കാര്യം ചോദിക്കട്ടെ
എന്താ 
 ആമിയെ കുറച്ചുകൂടി ചേർത്തുപിടിച്ചു എന്നിട്ട് ചെവിയിൽ ചോദിച്ചു..
ആമിക്ക് അനസ്സിനോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നില്ലേ...????
ആമി ഒന്നും മിണ്ടാതെ ആനന്ദിനെ കെട്ടിപ്പിടിച്ചു....
ആമിയുടെ
💬 Comments
View all comments