Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
ആണ് ആമി.. പോയി കുളിച്ചു ഫ്രഷ് ആയി വരു ഞാൻ ഒരു നല്ല കോഫി ഇട്ടു തരാം.. ബെസ്റ്റ് കോഫി..
ആമി പതുക്കെ എഴുന്നേറ്റു ബെഡ്റൂമിലേക്ക് പോയി...
 ഒരു പാട്ട് സിസ്റ്റത്തിൽ ഇട്ടു..അനസ് കിച്ചണിൽ പോയി കോഫി ഉണ്ടാക്കാൻ തുടങ്ങി...
 ഇതെല്ലാം കാറിലിരുന്ന് കൊണ്ട് കാണുന്നുണ്ടായിരുന്നു...
 ആമി കുളിയൊക്കെ കഴിഞ്ഞ് ഒരു കോട്ടൺ പൈജമ സെറ്റ് ഇട്ടുകൊണ്ട് വന്നു..
 അത് കണ്ട അനസ് പറഞ്ഞു.
 സുന്ദരിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല കുറച്ചു കൂടി ഡ്രസ്സ് സെൻസ് വേണം..
ആമി നോക്കി ചിരിച്ചു ഇ ഡ്രസ്സ് ഇഷ്ടപ്പെട്ടില്ലെ?
 ഇല്ല തനിക്ക് മാച്ച് ആവുന്നില്ല... വീട്ടിൽ ആണെങ്കിൽ പോലും we should maintain our dressing sense
ആമി ചിരിച്ചു.... ഏതാണ് എനിക്ക് മാച്ചാവുന്ന ഡ്രസ്സ് വീട്ടിൽ ഇടാൻ ആമി ചോദിച്ചു..
Midi അനസ് ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു. അയ്യോ എന്റെ കോഫി അനസ് കിച്ചണിലേക്ക് പോയി.
 കോഫിയുമായി തിരിച്ചുവന്ന അനസ് കണ്ട കാഴ്ച...
ആമി midi ഇട്ടുകൊണ്ട് നിൽക്കുന്നതാണ്..

 ഇപ്പോൾ എങ്ങനെയുണ്ട് ആമി ചോദിച്ചു
 ഇതെന്താണ് കാവിലെ ഭഗവതി. ഫ്ലൈറ്റ് ചാർട്ട് ചെയ്തു വന്നതാണോ?
ആമിക്ക് കോഫി കൊടുത്തുകൊണ്ട് അനസ് പറഞ്ഞു.
വളരെ ടയേർഡ് ആണെങ്കിലും ചിരിച്ചുകൊണ്ട് സൊഫയിൽലിരുന്നു. അനസും കൂടെ ഇരുന്നു..
 ആമി കോഫി പതുക്കെ കുടിച്ചു..
 ആമി പതുക്കെ ആമിയുടെ കഴുത്ത് അനസ്സിന്റെ ഷോൾഡറിലേക്ക് ചായയിച്ചു....
 
അത് വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു അനസ്സിന്...
അനസ് പതിഞ്ഞ സ്വരത്തിൽ ആമിയോട് ചോദിച്ചു ഇപ്പോൾ എങ്ങനെയുണ്ട്?
 ഫസ്റ്റ് ഡേ ആയതു കൊണ്ട് നല്ല ഫ്ലോയാണ് നല്ല പെയിൻ ഉണ്ട്...
💬 Comments
View all comments