Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
 It's okay dear will be ok soon എന്നുപറഞ്ഞുകൊണ്ട് ആമിയുടെ കയ്യിൽ പിടിച്ചു... അത് അനസിന് വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു...
ആമി കോഫി കുടിച്ചു കഴിയുന്നതോളം വരെ അവർ അങ്ങനെ ഇരുന്നു..
 ഇതെല്ലാം കാറിൽ ഇടുന്ന ക്യാമറയിലൂടെ ആനന്ദ് കാണുന്നുണ്ടായിരുന്നു....
 ആമി കോഫി കുടിച്ചു കഴിഞ്ഞപ്പോൾ. ആമിയോട് അനസ് പറഞ്ഞു ഞാൻ ഒരു ഹോട്ട് വാട്ടർ ബാഗ് ഉണ്ടാക്കി തരാം.ആമി ലോഗ് സോഫയിൽ കിടക്കു. അതുകേട്ട് ആമി എഴുനേറ്റ് പോയി ആ ലോങ് സോഫായിൽ കിടന്നു..
 അനസ് കിച്ചണിൽ പോയി ഹോട്ട് വാട്ടർ ഉണ്ടാക്കി അത് ഹോട്ട് വാട്ടർ ബാഗിൽ ആക്കി ആമിയുടെ അടുത്ത് ചെന്നു സഫയുടെ അരികിൽ ഇരുന്നു. പിന്നെ പതുക്കെ ബാഗ് എടുത്തു ആമിയുടെ ആടി വയറിൽ വെച്ചു ആമി കണ്ണടച്ചിരുന്നു. അനസ് ആമിയോട് ചോദിച്ചു ചൂട് കൂടുതലുണ്ട്. ഇല്ല. ആമി മറുപടി പറഞ്ഞു. ആമിയുടെ കൈകൾ പിടിച്ചു മനസ്സ് അവിടെ കുറെ നേരം. അതിനുശേഷം അനസ് ആമിയുടെ ചോദിച്ചു ഇപ്പോൾ എങ്ങനെയുണ്ട്. വളരെ ആശ്വാസമുണ്ട് ആമി മറുപടി പറഞ്ഞു. താങ്ക്സ് ikka..അനസ് ചിരിച്ചു 
ഇതെല്ലാം ആനന്ദ് ക്യാമറയിലൂടെ കാണുന്നുണ്ടായിരുന്നു...
അപ്പോൾ ആനന്ദ് അനസിന് ഒരു മെസ്സേജ് അയച്ചു.bro on the way..
 പെട്ടെന്ന് തന്നെ ആനന്ദം വണ്ടിയെടുത്ത് ഫ്ലാറ്റിലേക്ക് വിട്ടു.. ഓരോ പ്ലാനുകൾ വർക്ക് ആവുന്നതിൽ വളരെ സന്തോഷം ഉണ്ടായിരുന്നു..
 കൊളിംഗ് ബെൽ കേട്ടപ്പോൾ അനസ് ഡോർ തുറക്കാൻ ആയിപോയി. ഡോർ തുറന്നപ്പോൾ അത് ആനന്ദ് യിരുന്നു thanks bro for your kindness..
 I think she is getting
💬 Comments
View all comments