0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 109.3K

fine now I given her a very nice coffee right Ami 

Yes nice coffee..am getting ok now..

 എന്നാൽ ഞാൻ ഇറങ്ങട്ടെ ചേട്ടാ..

By ആമി take care..

By ikka thanks for all...

അനസ് ചിരിച്ചുകൊണ്ട് പോയി.. ആനന്ദ് ഷെയ്ക്ക് ഹാൻഡ് കൊടുത്തുകൊണ്ട് അനസിന് യാത്രയാക്കി...

 ആനന്ദ് ആമിയുടെ അടുത്ത് ചെന്നിരുന്നു are you OK dear.. Getting ok അനാന്ദ്ട്ടാ. ഞാൻ നിനക്ക് വേണ്ട ഫേവറേറ്റ് ഫ്രൂട്ട്സ് എല്ലാം ഓർഡർ ചെയ്തിട്ടുണ്ട് ഇപ്പോൾ വരും.

Oh റിയലി...

Yes ഡിയർ....

 ആനന്ദ് കുറച്ചുനേരം ആമിക്കൊപ്പം ഇരുന്നു...

 അനസ് തിരിച്ചു സ്വന്തം ഫ്ലാറ്റിലെത്തി കുറെ നേരം കണ്ണടച്ച് ബെഡിൽ കിടന്നു..

What happened to me....

 കണ്ണടയ്ക്കുമ്പോൾ ആമിയുടെ മുഖമാണ് മനസ്സിന്റെ മനസ്സിൽ വരുന്നത്...

അനസ് ഫോൺ എടുത്തു ഗ്യാലറിയിൽ ഉള്ള ഫോട്ടോസ് കാണാൻ തുടങ്ങി...

തുടരും....

💬 Comments

View all comments