0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 108.8K

ഇവിടെ ഉപയോഗപ്പെടുത്താൻ ആനന്ദ് തീരുമാനിച്ചു . അതിൽ ആനന്ദിനു വലിയൊരു ആവേശം ഉണ്ടായിരുന്നു...

എങ്ങനെയെങ്കിലും ഇന്ന് ഒരു ചെറിയ അനക്കം ഉണ്ടാക്കിയെടുക്കണം രണ്ടു പേരുടെ മനസ്സിൽ ആനന്ദ് പല വഴികളും പ്ലാൻ ചെയ്തു..

വൺ ക്ലോക്ക് ആയപ്പോൾ ആനന്ദ് കുളിച്ച് ഡ്രസ്സ് അപ്പ്‌ ചെയ്തു ലിവിങ് റൂമിൽ ഇരുന്ന് ടിവി കാണുകയായിരുന്നു....

ആമി പോകാനുള്ള ഡ്രസ്സ് അയൺ ചെയ്തു വെച്ചിട്ട് കുളിക്കാൻ പോയി..

ആനന്ദ് ഫോൺ എടുത്ത് അനസിന് വാട്സാപ്പിൽ മെസ്സേജ് അയച്ചു . Where are you ബ്രോ?

I am ready going to car എന്ന് മെസ്സേജ് അയച്ചതിനു ശേഷം തന്റെ ഒരു സെൽഫിയും അയച്ചുകൊടുത്തു.

ആനന്ദ് ആ ഫോട്ടോ സൂക്ഷ്മമായി നോക്കി. അനസ് ഇട്ടിരിക്കുന്ന ഒരു വൈറ്റ് കളർ ഷർട്ടും ബ്ലൂ ജീൻസ് ആണ്. അപ്പോൾ  ആനന്ദിന്റെ മനസ്സിൽ ഒരു ഐഡിയ വന്നു...

ആനന് അകത്തു പോയി ആമി ഇടുന്ന ഡ്രസ്സ് ഏതാണെന്ന് നോക്കി....

അത് ഒരു പീച് കളർ ചുരിദാർ ആയിരുന്നു...

ആനന്ദ് പെട്ടെന്ന് തന്നെ ആ ചുരിദാറിന്റെ കൈയ്യുടെ സൈഡ് ഭാഗത്ത് അവിടെ ഇരുന്ന് ഏതോ ഒരു ക്രീം എടുത്ത് തേച്ചുവച്ചു അത് ഡേർട്ടി ആക്കി....

കുളി കഴിഞ്ഞു വന്ന് ഡ്രസ്സ് അപ്പ് ചെയ്യാൻ നോക്കിയ ആമി അത് കണ്ടു..

Ami-ആനന്ദേട്ടാ ഇതെന്തുപറ്റി ഈ ഡ്രസ്സിൽ എന്തോ പറ്റിയിരിക്കുന്നു എന്തെങ്കിലും വീഴച്ചതാണോ...

And-ഇല്ല ഞാൻ അങ്ങോട്ട് വന്നിട്ടില്ല..

Ami-ഇനി എന്തു ചെയ്യും..

And-അതു മാറ്റി വേറെ ഇട്ടേ പോരെ ആമീ

Ami-ഞാൻ ഇതാണ് അയൺ ചെയ്തു വെച്ചത്..

And-കുഴപ്പമില്ല

💬 Comments

View all comments