0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 108.8K

ഞാൻ അയൺ ചെയ്തു തരാം എന്ന് പറഞ്ഞുകൊണ്ട് ആനന്ദ് അകത്തേക്ക് ചെന്നു..

Ami- ആ ഷെൽഫിൽ നിന്ന് ആ വൈറ്റ് ചുരിദാർ എടുക്കൂ ആമി പറഞ്ഞു..

സത്യത്തിൽ അത് കേട്ടപ്പോൾ ആനന്ദം ഞെട്ടിപ്പോയി...

താൻ പ്ലാൻ ചെയ്തത് ഇവിടെ നടക്കുന്നു....

പെട്ടെന്ന് തന്നെ ആനന്ദ് ആ വൈറ്റ് ചുരിദാർ എടുത്ത് അയൺ ചെയ്യാൻ തുടങ്ങി. മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി....

അങ്ങനെ ആമി ഡ്രസ്സ്അപ്പ്‌  ഒക്കെ ചെയ്തു. ഫൈനൽ മേക്കപ്പ് ടച്ചിലാണ്...

ആനന്ദ് ലിവിങ് റൂമിൽ ചെന്ന് ടിവി കണ്ടുകൊണ്ടിരുന്നു. അപ്പോൾ കൊളിംഗ് ബെൽ അടിച്ചു...

ആമി you done? He is here....

yes I done ആമി പറഞ്ഞു....

അനന്ദ് പോയി  ഡോർ ഓപ്പൺ ചെയ്തു അനസ്സിനെ വീട്ടിലേക്ക് വിളിച്ചു...

അനസ് വീട്ടിൽ വന്നു ലിവിങ് ഏരിയയിലെ സോഫയിൽ ഇരുന്നു. അപ്പോൾ ആമി വന്നു കൂൾ ഡ്രിങ്ക്സ് കൊടുത്തു. പതുക്കെ പോയാൽ മതി നമുക്ക് സമയമുണ്ടല്ലോ ആനന്ദ് പറഞ്ഞു. ആ ശരിയാ ഇപ്പൊ പോയ നല്ല ചൂടായിരിക്കും ഏകദേശം 3pm  ആകുമ്പോൾ അവിടെ എത്തിയാൽ മതി അനസ് പറഞ്ഞു. റീ ഓപ്പൺ ചെയ്തപ്പോൾ പുതിയ പവലിനും അവർ ആഡ് ചെയ്തിട്ടുണ്ട്. അഡ്വെർടൈസ്‌മെന്റ് ഉണ്ടായിരുന്നു.. ഗ്ലോബൽ വില്ലേജിൽ ഒക്കെ വർഷങ്ങൾക്കു മുമ്പ് പോയതാണ്...

ശരിയാ ഞങ്ങൾ പോയിട്ട് ഇപ്പൊ എത്ര വർഷമായി ഓർക്കുന്നുപോലും ആനന്ദ്  പറഞ്ഞു...

അങ്ങനെ സംസാരിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കുടിച്ചു കഴിഞ്ഞപ്പോൾ എന്നാൽ ശരി നമുക്ക് ഇറങ്ങിയാലോ അനസ് പറഞ്ഞു...

ശരി എന്നാൽ ഇറങ്ങാം ആനന്ദ് പറഞ്ഞു.....

എന്റെ വണ്ടി എടുത്താൽ മതി

💬 Comments

View all comments