0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 108.8K

ചേട്ടാ ചേട്ടൻ വണ്ടി ഇവിടെ കിടക്കട്ടെ ഞാൻ തിരിച്ചു നിങ്ങൾ ഇവിടെ കൊണ്ട് ഡ്രോപ്പ്ചെയ്യാം....ഓക്കേ എന്ന് ആനന്ദ് പറഞ്ഞു..

അപ്പോൾ ആമി അങ്ങോട്ട് വന്നു..

അവർ മൂന്നുപേരും ഒരുമിച്ച് റൂം ലോക്ക് ചെയ്ത്  ലിഫ്റ്റിലേക്ക് നടന്നു..

ലിഫ്റ്റിൽ കേറിയപ്പോൾ ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു എന്താ നിങ്ങൾ രണ്ടുപേരും മാച്ചിങ് ഡ്രസ്സ് ആണല്ലോ വൈറ്റ് ആൻഡ് വൈറ്റ് ആനന്ദ്  ചിരിച്ചു....

ആ ശരിയാ ഞാൻ ഇപ്പോൾ ശ്രദ്ധിച്ചത്... അനസ് പറഞ്ഞു...

കപ്പിൾസ് ആണെന്നേ പറയൂ.. ആനന്ദ്  ചിരിച്ചുകൊണ്ട് പറഞ്ഞു....

ഓ റിയലി അനസ് അനസ് ചിരിച്ചുകൊണ്ട് പറഞ്ഞു...

മൂന്നുപേരും ചിരിച്ചുകൊണ്ട് കാറിൽ കയറി അനസ്ആണ് ഡ്രൈവ് ചെയ്യുന്നത് ആനന്ദ്  ഫ്രണ്ട് സീറ്റിൽ, ആമി ബാക്ക്  സീറ്റിൽ. പോകുന്ന വഴി ഗ്ലോബൽ വില്ലേജിന്റെ മാറ്റങ്ങളെ പറ്റിയും. അവിടെ പോയപ്പോൾ  തനിക്കുള്ള എക്സ്പീരിയൻസിനെ പറ്റിയും അനസ് സംസാരിച്ചുകൊണ്ടിരുന്നു. അനസിന്റെ സംസാരശീലി എല്ലാവരെയും ആകർഷിക്കുന്നതായിരുന്നു. ആർക്കും ബോർ ഉണ്ടാകുന്ന രീതിയിൽ അല്ല സംസാരിക്കുന്നത്. താൻ സംസാരിക്കുമ്പോൾ മറ്റുള്ളവർക്കും പങ്കുചേരാൻ അവസരം കൊടുക്കുകയും ചെയ്യും. ആമിയും സംസാരിക്കുന്നുണ്ടായിരുന്നു.

അങ്ങനെ അവർ ഗ്ലോബൽ വില്ലേജിൽ എത്തി. ആനന്ദിനെയും ആമിയെയും എൻട്രൻസിൽ ഇറക്കിയതിനുശേഷം കാർ പാർക്ക് ചെയ്യാനായി അനസ് പാർക്കിങ്ങിലേക്ക് പോയി.

  ആനന്തും ആമിയും ടിക്കറ്റ് എടുത്ത് ഗ്ലോബൽ വില്ലേജിന്റെ എൻട്രൻസ് അനസിന് വേണ്ടി വെയിറ്റ് ചെയ്യതു അനസ് കാർ പാർക്ക് ചെയ്ത ശേഷം എൻട്രൻസിലേക്ക് വന്നു അവർ മൂന്നുപേരും ഒരുമിച്ച് ഗ്ലോബൽ വില്ലേജിന്റെ അകത്തേക്ക് പോയി....

ആനന്ദിന്റെ മനസ്സിൽ അതിയായ ആവേശം ഉണ്ടായിരുന്നു...

ഇതൊരു സുവർണ്ണ അവസരമാണ് ഇത് ഒരിക്കലും പാഴാക്കാൻ പാടില്ല...

ആനന്ദ് വെൽ

💬 Comments

View all comments