Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
പ്രിപ്പയേർഡ് ആയി കാര്യങ്ങൾ മുന്നിൽ കണ്ടു. ആനന്ദിന്റെ മെയിൻ ലക്ഷ്യം ഇന്ന് ആമിയയും അനസിനെയും കൂടുതൽ അടുക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക എന്നതായിരുന്നു. അതും അവർക്കൊപ്പം ഒരു നിഴലായി നിന്നു കൊണ്ട്.......
അതിനായി അനസിന് കൂടുതൽ സംസാരിക്കാനുള്ള സ്പേസ് ആനന്ദ് നൽകാൻ തുടങ്ങി......

അനസ്സിനെ മാക്സിമം ആമിയുടെ മുന്നിൽ ഗ്ലാമറൈസ് ചെയ്യുക അതായിരുന്നു ആനന്ദിന്റെ ലക്ഷ്യം...
അനസ് വളരെ ആക്ടീവായിരുന്നു. അതുപോലെ ആമീ വളരെ എക്സൈറ്റ്മെന്റിൽ ആയിരുന്നു..
അനസ് ഓരോ കാര്യങ്ങളും വളരെ വ്യക്തമായ രീതിയിൽ ആമിക്ക് പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു..
ആമിത് കേൾക്കുകയും അതിനെപ്പറ്റി കൂടുതൽ അനസ്സിനോട് ചോദിക്കുന്നുണ്ടായിരുന്നു....
അവർ തമ്മിൽ നല്ല രീതിയിൽ ഒരു സംസാരം നടക്കുന്നുണ്ടായിരുന്നു.
അതിനിടയിൽ ചില കാര്യങ്ങൾ ആനന്ദു പറഞ്ഞു കൊണ്ടിരുന്നു. സത്യത്തിൽ അനസും ആമിയും തമ്മിലുള്ള സംസാരങ്ങൾ പോലും ആനന്ദ് ആസ്വദിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവർ മൂന്നുപേരും പല പവലിയനും കേറി ഇറങ്ങി നടന്നു...
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നമുക്ക് എന്തെങ്കിലും ലൈറ്റ് ആയി കഴിച്ചാലോ എന്ന് അനന്ദ് ചോദിച്ചു. എസ് അവിടെ ഒരു ടർക്കിഷ് റസ്റ്റോറന്റ് ഉണ്ട് അവിടെ പോയി നമുക്ക് ഒരു ടർക്കിഷ് കോഫിയും പിന്നെ ടർക്കിഷ് സ്നാക്സും കഴിക്കാം eat something variety today what you think..
Yes nice option ടർക്കിഷ് കോഫി ഒരു വെറൈറ്റി അല്ലേ ഒരുപാട് നാളായി..അനന്ദ് പറഞ്ഞു.
അവർ മൂന്നുപേരും ടർക്കിഷ് പവലിയൻ ലേക്ക് നടന്നു.. അവിടെ ഒരു ഓപ്പൺ റെസ്റ്റോറന്റ് ഉണ്ടായിരുന്നു അവിടെക്ക് പോയി... ആനന്ദ് പതുക്കെ സ്റ്റെപ്പ് ബ്ബാക്ക് ചെയ്തു അനസും ആമിയും ആണ് മുന്നിൽ
💬 Comments
View all comments