Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
നടന്നത്. അനസ് അവിടെ നല്ല ഒരു സീറ്റ് സെലക്ട് ചെയ്തു.. അവിടെ ഇരിക്കാം എന്നു പറഞ്ഞു. അനസ് വാഷ് റൂമിൽ പോയി.ആമി അനസ് സെലക്റ്റ് ചെയ്ത സീറ്റിൽ ഇരുന്നു താൻ എടുത്ത ഫോട്ടോകൾ ഒക്കെ ചെക്ക് ചെയ്യാൻ തുടങ്ങി.അപ്പോൾ ആനന്ദ് മൊബൈലിൽ എന്തോ ചെക്ക് ചെയ്യുന്ന പോലെ കാണിച്ചതിനു ശേഷം ആമിയുടെ ഓപ്പോസിറ്റ് വന്നിരുന്നു. അപ്പോൾ തന്നെ അനസ് വന്നു അനസിന് വേറെ ഓപ്ഷൻ ഇല്ലായിരുന്നു അനസ് ആമിയുടെ അടുത്തിരുന്നു. അതുതന്നെയായിരുന്നു ആനന്ദന്റെയും ആവശ്യം. അവർ ഒരുമിച്ചിരിക്കുന്ന കണ്ടപ്പോൾ തന്നെ ആനന്ദിന്റെ ധമനികളിൽ വല്ലാത്ത ഒരു മർമ്മരം ഉണ്ടായി....
ആമി ആമിയെടുത്ത ചില ഫോട്ടോകൾ അനസ്സിനെ കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ആ ഫോട്ടോകൾ ആമി ആനന്ദിനെയും കാണിച്ചു. ആമി വളരെ ഹാപ്പി ആയിരുന്നു. വെയിറ്റർ അടുത്ത് വന്നു അവരുടെ ഓർഡർ എടുത്തു. ആനന്ദ് അപ്പോൾ ആമിയുടെ ഫോൺ കയ്യിൽ വാങ്ങി അവരുടെ ഫോട്ടോസും, സെൽഫി എടുത്തു. അതുപോലെ അനസ്സും സെൽഫികളും ഫോട്ടോകളും ഒക്കെ എടുത്തു. അവർ ഓർഡർ ചെയ്ത കോഫിയും സ്നാക്സ് എത്തി. അവർ മൂന്നുപേരും അത് ആസ്വദിച്ചു കഴിക്കുകയും കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോൾ ആനന്ദിന് ഒരു കോൾ വന്നു ആനന്ദ് ഫോണെടുത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുഅപ്പോൾ അവിടുത്തെ ഒരു വെയിറ്റേഴ്സ് പെണ്ണ് അവരുടെ അടുത്ത് വന്നു.
Wait-mam your good name,
Ami-Am Ami
Wait- you good name sir അനസിനോട്
Ans- Am Anas
ആനന്ദ് ഒരു കോളിൽ ആയിരുന്നതുകൊണ്ട് ആനന്ദിനോട് പേര് ചോദിക്കാതെ അവൾ തിരിച്ചുപോയി.ആമി അനസിനോട് ഇനി പോകണ്ട പവലിയനെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. അനസ് വളരെ
💬 Comments
View all comments