Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
ഡീറ്റൈലായി ഓരോ കാര്യങ്ങളും ആമിക്ക് പറഞ്ഞുകൊണ്ടിരുന്നു. ആമിഅത് ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്നു. രണ്ടുപേരും തമ്മിൽ നല്ലൊരു വൈബ് ഫീൽ ചെയ്യുന്നതായി ആനന്ദിന് തോന്നി. അപ്പോൾ ആ വെറ്റ്ട്രൈസ് തിരിച്ചു വന്നു.അവളുടെ കയ്യിൽ ഒരു കേക്ക് ഉണ്ടായിരുന്നു. ആ കേക്കിൽ അനസ് ആമി എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ആ വെയിറ്റ്ട്രെസ് അവരോട് പറഞ്ഞു today we have a complimentary cake for couples who are coming to our restaurant. It's for you enjoy your cake.. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
സത്യത്തിൽ മൂന്നുപേരും ഒന്ന് ഞെട്ടി..
വണ്ടർ അടിച്ചു കൊണ്ട് അനസ് പറഞ്ഞു. Thank you so much...
ആമിയും ചിരിച്ചുകൊണ്ട് പറഞ്ഞു thank you so much..
ആനന്ദ് മുഖത്ത് കൈപൊത്തി ചിരിക്കുന്നുണ്ടായിരുന്നു....
അവൾ അവിടുന്ന് പോയതിനുശേഷം മൂന്നുപേരും പൊട്ടിച്ചിരിച്ചു....
ഞാനിന്ന് ലിഫ്റ്റിൽവെച്ച് പറഞ്ഞില്ലേ നിങ്ങളെ കണ്ടാൽ കപ്പിൾസിനെ പോലെ ഉണ്ടെന്ന്.. ഇപ്പോൾ ഇവിടുത്തെ വെയിറ്റ് ട്രെസ് വരെ അങ്ങനെ ചിന്തിച്ചു ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു....
ആമിയും അനസും ചിരിച്ചു...
So dear couple you can cut your cake... ആനന്ദ് അവരോട് പറഞ്ഞു..

Just wait just wait I will take some photos.. ആനന്ദ് ആമിയുടെ ഫോൺ ഉപയോഗിച്ച് അവരുടെ ഫോട്ടോസ് എടുത്തു..
അവർ കപ്പിൾസിനെ പോലെ പോസ്സ് ചെയ്തു..
അവരുടെ ക്ലോസപ്പ് ഫോട്ടോകൾ എടുക്കുമ്പോൾ ആനന്ദിന് വളരെ സന്തോഷം ആയിരുന്നു. ആനന്ദിന്റെ ഹൃദയസ്പന്ദനം വളരെ വലുതായി. എന്തെന്നില്ലാത്ത സന്തോഷം ആനന്ദിൽ അലതല്ലി...
Okay now you can
💬 Comments
View all comments