0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 108.9K

cut the cake ആനന്ദ് അവരോട് പറഞ്ഞു...

അവർ കേക്ക് കട്ട് ചെയ്യുന്ന വീഡിയോ ആനന്ദ് എടുത്തു...

ആമിക്കും അനസ്സിന് വളരെ ഹാപ്പി ചില്ല് മൂഡ് ആയിരുന്നു...

കട്ട് ചെയ്ത കേക്ക് ആമി ആനന്ദിനും അനസ്സിനും കൊടുത്തു. അവർ രണ്ടുപേരും കേക്ക് കയ്യിലാണ് വാങ്ങിയത്. അവർ മൂന്നുപേരും അത് കഴിച്ചു. എന്നാൽ നമുക്ക് ഇറങ്ങാം . അനസ് പറഞ്ഞു ഒരുപാട് കറങ്ങേണ്ടതാണ്...

ശരിയാ ആമീ പറഞ്ഞു...

ആനന്ദ് ബിൽ പോയി. അപ്പോൾ ക്യാഷർ പറഞ്ഞു അനസ് ഓൾറെഡി ബിൽ പേ ചെയ്തു എന്ന്. വാഷൂമിൽ പോയ സമയത്ത് അനസ് ബിൽ പേ ചെയ്തിരുന്നു.

മൂന്നുപേരും റസ്റ്റോറന്റ് നിന്ന് ഇറങ്ങി ഗ്ലോബൽ വില്ലേജിലെ കാഴ്ചകൾ കണ്ടു നടന്നു. ആമിക്കും അനസിനും നല്ല രീതിയിൽ സംസാരിക്കാനും ഇടപഴകാനുമുള്ള സ്പേസ് ആനന്ദ് നൽകിക്കൊണ്ടിരുന്നു...

ആമി അനസിനോട് ഒരുപാട് കാര്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. അനസ് നല്ല വ്യക്തമായ രീതിയിൽ ആമിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ടായിരുന്നു..

അങ്ങനെ അവർ മൂന്നുപേരും മുന്നോട്ടു പോയപ്പോൾ അവിടെ ഒരു മിഷ്യൻ ഉണ്ടായിരുന്നു. പേരി ടൈപ്പ് ചെയ്താൽ മാച്ചായവർക്ക് കീചെയിനിൽ പേര് എഴുതിത്തരുന്ന ഒരു മെഷീൻ. അത് കണ്ടപ്പോൾ ആമിക്ക് ഒരു എക്സൈസ്മെന്റ് തോന്നി നമുക്കൊന്ന് ട്രൈ ചെയ്താലോ ആമി പറഞ്ഞു.

ഓക്കേ ആനന്ദ് സപ്പോർട്ട് ചെയ്തു.

ആമി ആ മിഷനിൽ ഒരു കോയിൻ ഇട്ടതിനു ശേഷം ആമി എന്ന് ടൈപ്പ് ചെയ്തു. മിഷനിൽ മെസ്സേജ് വന്നു നോട്ട് മാച്ച് ആമിയുടെ പേര് ഒരു പേപ്പറിൽ എഴുതി വന്നു. അവൾ ഒന്നുകൂടി കോയിൻ ഇട്ടു എന്നിട്ട് ആനന്ദ് എന്ന് ടൈപ്പ്

💬 Comments

View all comments