0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 108.9K

ചെയ്തു. നോട്ട് മാച്ച് എന്ന് എഴുതിവന്നു ആനന്ദിന്റെ പേര് ഒരു പേപ്പറിൽ എഴുതി വന്നു. അവൾ ഒന്നു കൂടി കോയിൻ ഇട്ടു എന്നിട്ട് അനസ് എന്ന് ടൈപ്പ് ചെയ്തു. നോട്ട് മാച്ച് എന്ന് എഴുതി വന്നതിനുശേഷം അനസ്സിന്റെ പേരും ഒരു പേപ്പറിൽ എഴുതി വന്നു. ഇത് വെറും കളിപ്പീരാണ് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ചിലപ്പോൾ ഒരു പേരിട്ടതു കൊണ്ടാവും should be two names maybe.. ആനന്ദ് പറഞ്ഞു

അവൾ പിന്നെയും കോയിൻ ഇട്ടു എന്നിട്ട് അവൾ ടൈപ്പ് ചെയ്തു ആമി ആനന്ദ്... മിഷൻ നോട്ട് മാച്ച് എന്ന് എഴുതി കാണിച്ചതിനു ശേഷം അവരുടെ പേര് ഒരു പേപ്പറിൽ എഴുതി വന്നു...

ഇത് വെറും കളിപ്പീരാണോ ആമി ദേഷ്യത്തോട് പറഞ്ഞു. ചിലപ്പോൾ നിന്റെ പേര് ഫസ്റ്റ് ഇട്ടതു കൊണ്ടാവും ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ പിന്നെയും കോയിൻ മിഷനിൽ ഇട്ടു കൊണ്ട് ആനന്ദ് ആമി എന്ന് ടൈപ്പ് ചെയ്തു. നോട്ട് മാച്ച് എന്ന് എഴുതി വന്നതിനുശേഷം അവരുടെ പേരും ഒരു പേപ്പറിൽ ആണ് എഴുതിവന്നത്..

100% ഷുവർ ഈ മിഷൻ ഫെയ്ക്ക് ആണ് ആമി പറഞ്ഞു..

അവരെല്ലാവരും ചിരിച്ചു..

ഒരു കാര്യം ചെയ്യ് ലാസ്റ്റ് ചാൻസ് നിങ്ങളുടെ പേരിട്ടു നോക്കൂ ആനന്ദ് പറഞ്ഞു...

അത് കേട്ടപ്പോൾ ആമിക്ക് ചെറിയൊരു എക്സൈറ്റ്മെന്റ് തോന്നി.

അവൾ പറഞ്ഞു അയ്യോ എന്റെ കയ്യിൽ കോയിൻ തീർന്നു. എന്റെ കയ്യിൽ ഉണ്ട് അനസ് പറഞ്ഞു അനസ് കൈയിലുള്ള കോയിൻ ആമി യുടെ കയ്യിൽ കൊടുത്തു. ആമി അതു വാങ്ങി അതിൽ ഒരു കോയിൻ

💬 Comments

View all comments