0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 108.9K

മെഷീനിൽ ഇട്ടു. എന്നിട്ട് അവൾ ടൈപ്പ് ചെയ്തു AMI ANAS മിഷനിൽ എഴുതി വന്നു മാച്ചിംഗ് എല്ലാരും ചിരിച്ചു അപ്പോൾ തന്നെ മെഷീൻ പ്രവർത്തിച്ചു തുടങ്ങി ഒരു കീചെയിനിൽ AMI ANAS എന്നെഴുതി വന്നു...

സത്യത്തിൽ എല്ലാരും ഞെട്ടിപ്പോയി...

ഇതെന്തു മറിമായം. ആനന്ദ് പൊട്ടിച്ചിരിച്ചു.....

ആനന്ദ് പറഞ്ഞു try one more time..

ആമി കോയിൻ പിന്നെയും മെഷീനിൽ ഇട്ടു എന്നിട്ട് ടൈപ്പ് ചെയ്തു ANAS AMI മിഷനിൽ എഴുതിവന്നു മാച്ചിംഗ് അപ്പോൾ തന്നെ മെഷീനിൽനിന്ന് കീചെയിനിൽ ANAS AMI എന്ന് എഴുതിവന്നു...

ആനന്ദ് നിർത്താതെ പൊട്ടിച്ചിരിച്ചു...

എന്താണ് ഇങ്ങനെ എന്ന് വണ്ടറടിച്ച് ആമിയും അനസും നിന്നു....

ആനന്ദ് പറഞ്ഞു ഞാൻ ഞാൻ പറഞ്ഞില്ലേ നിങ്ങൾ പെർഫെക്റ്റ് മാച്ച് ആണെന്ന്. ആനന്ദ് നിർത്താതെ ചിരിച്ചു.....

എന്നാൽ മാച്ചിംഗ് കപ്പിൾസ് ചേർന്നുനിൽക്കും ഞാൻ ഒരു ഫോട്ടോ എടുക്കട്ടെ..

അനസും ആമിയും അവർക്ക് കിട്ടിയ കീ ചെയിനുമായി ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തു. ആനന്ദ് അവരുടെ ഒരുപാട് ഫോട്ടോകൾ എടുത്തു.ആനന്ദിന്റെ മനസ്സിൽ വളരെ സന്തോഷമായിരുന്നു താൻ ആഗ്രഹിക്കുന്നതു പോലെ തന്നെ കാര്യങ്ങൾ നടക്കുന്നു എന്ന സന്തോഷം. ആമി വളരെ വണ്ടർ അടിച്ചു നടക്കുകയായിരുന്നു . ഇത് എന്തു മറിമായം. അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നേരം സന്ധ്യയായി ഗ്ലോബൽ വില്ലേജിന്റെ സന്ധ്യാ കാഴ്ചകൾ വളരെ മനോഹരമാണ്. ദീപാലാ അലങ്കാരങ്ങൾ കൊണ്ട് സമൃദ്ധമാണ് ഗ്ലോബൽ വില്ലേജിന്റെ നൈറ്റ് ടൈം. അതെല്ലാം കണ്ടുകൊണ്ട് അവർ മൂന്നുപേരും നടന്നു. ആമി വളരെ സന്തോഷവതിയാണ് അനസിനൊപ്പം കൂടുതലായി അവൾ ഇടപഴകി അനസും അതുപോലെ ആമിക്കോപ്പം കൂടുതലായി ഇടപഴകി അവരുടെ

💬 Comments

View all comments