Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
ഈ ചേട്ടന്റെ കാര്യം ആമി പറഞ്ഞു..
അല്ല ചേട്ടന് പറയുന്നതിൽ കാര്യമുണ്ട് എത്ര പൈസ കൊടുത്തു നമ്മൾ ഇത് ബുക്ക് ചെയ്തിട്ട് വെള്ളത്തിൽ ഇറങ്ങിയില്ലെങ്കിൽ നഷ്ടമല്ലേ..
Hmm ആമി
ഷോപ്പിലെത്തിയ അനസും ആമിയും ചുറ്റും ഒന്നു നോക്കി പല വെറൈറ്റീസ് ആയിട്ടുള്ള സിമ്മിംഗ് സ്യൂട്ട് ഉണ്ട്..
ഏത് ടൈപ്പ് ഇടാനാണ് ആമിക്ക് ഇഷ്ടം.. അനസ് ചോദിച്ചു..
One പിസ് ഷോട്ട് പോലുള്ളത് മതി..
അങ്ങനെ പലതും നോക്കി അതിൽ നിന്നും.Waist-Cinch One-Piece സെലക്ട് ചെയ്തു. സൈസ് നോക്കി എടുക്കണം no റിട്ടേൺ ആണ് അനസ് പറഞ്ഞു.
ഓക്കേ എനിക്ക് ബ്ലൂ കളർ വേണം. ആമി പറഞ്ഞു why? ഇക്കയും ബ്ലൂ കളർ അല്ലെ ആമി ചിരിച്ചു.. അനസും ചിരിച്ചു.. ആമിയുടെ സൈസ്. 34b,XL അല്ലെ അതെ ഇക്ക ആമി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇതു മാച്ചായിരിക്കും എന്നു പറഞ്ഞ് ഒരു ബ്ലൂ കളർ സ്വിമ്മിങ് സ്യൂട്ട് എടുത്ത് ക്യാഷ്റുടെ അടുത്തേക്ക് പോയി. ബില്ല് പേ ചെയ്ത് നേരെ പിറ്റിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ആനന്ദ് ചോദിച്ചു വാങ്ങിയോ. എസ് വാങ്ങി. ഞാൻ പോയി മാറ്റിയിട്ട് വരാം എന്നു പറഞ്ഞ് ആമി പോയി. ആമി സിമിഇങ് സൂട്ട് കൊണ്ടു വന്നു. സത്യത്തിൽ അത് ആമിക്ക് പെർഫെക്റ്റ് മാച്ച് ആയിരുന്നു.. എന്നാ വെറുതെ സമയം കളയണ്ട പോയി വെള്ളത്തിൽ ചാടിക്കോ ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു.. കാരണം നമുക്ക് ഇവിടെ 7 മണി വരെയാണ് സമയമുള്ളത്. ഇപ്പോൾ തന്നെ ഓൾമോസ്റ്റ് ഫൈവ് പ്ലസ്. അപ്പൊത്തന്നെ ആമിയും അനസും ബീച്ചിലേക്ക് നടന്നു... സ്വന്തം ഭാര്യ
💬 Comments
View all comments