Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
Let's go ആമി...
ആമി കൈനീട്ടി അനസിന്റെ കൈയിൽ പിടിച്ചു...
അത് കണ്ട ആനന്ദിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി...
തന്റെ പ്ലാനുകൾ വൺ ബൈ വൺ ആയി നടക്കുന്നതായി ആനന്ദിന് മനസ്സിലായി..
അവർ രണ്ട് കൈയും കോർത്ത് ബീച്ചിലേക്ക് നടന്നു ഇറങ്ങുന്നത് കണ്ടുകൊണ്ട് ബീച്ച് ബെഞ്ചിൽ കിടന്നു.....
പക്ഷേ ഇനി ഒരു പ്ലാനും കൂടെ വർക്ക് ചെയ്യാൻ ഉണ്ട് ആനന്ദ് സ്റ്റിൽ വെയ്റ്റിംഗ്...
അവർ രണ്ടുപേരും ബീച്ചിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു ഗാർഡ് അവർ അടുത്തെത്തി. അവരോട് എന്തോ സംസാരിക്കുന്നതായി ആനന്ദിന് കാണാമായിരുന്നു. അനസ് തിരിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. അതിനുശേഷം ഗാർഡ് പോയി അവർ രണ്ടുപേരും തിരിച്ചു വന്നു.
എന്തുപറ്റി എന്താ തിരിച്ചുവന്നത് ആ ഗാർഡ് എന്താ പറഞ്ഞത് ? ആനന്ദ് ചോദിച്ചു...
ഒന്നും പറയണ്ട ചേട്ടാ ഇത് പ്രൈവറ്റ് ബീച്ച് അല്ലേ ? ഇവിടെ സിമ്മിംഗ് സ്യൂട്ട് മസ്റ്റാണ്...
Oh yes yes..ആമി നി ഷോട്ട്സ് എടുത്തിട്ടില്ല... ആനന്ദ് ചോദിച്ചു..
ഇല്ല ആനന്ദേട്ടാ ഞാൻ എടുത്തിട്ടില്ല..
Oh പ്രൈവറ്റ് ബീച്ചിൽ സിമിങ് സ്യൂട്ട് മസ്റ്റ് ആണ്. ഇനി എന്തു ചെയ്യും. ഒരു കാര്യം ചെയ്യ് ആ കാണുന്നത് സിമ്മിങ് മെറ്റീരിയൽസ് വിൽക്കുന്ന ഷോപ്പാണ്. അവിടെ പോയി വാങ്ങാം..
ഓ അത് വേണ്ട ചേട്ടാ ആമി പറഞ്ഞു.
വാങ്ങാം കുഴപ്പമില്ല ഇവിടം വരെ വന്നിട്ട് ബീച്ചിലിറങ്ങി പിന്നെ എന്താ..
നിങ്ങൾ പോയി സ്വിമ്മിങ് സ്യൂട്ട് നോക്കൂ ഞാൻ വരണോ
വേണ്ട ചേട്ടാ ചേട്ടൻ റസ്റ്റ് എടുത്തോളൂ ഞാൻ പൊയ്ക്കോളാം അനസ് പറഞ്ഞു അനസ് മൊബൈലുമായി ആമിയുമായി ഷോപ്പിലേക്ക് പോയി..
💬 Comments
View all comments