Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
discomfort അവർ അവരുടെ കാര്യം നോക്കുന്നു നമ്മൾ നമ്മുടെ കാര്യം നോക്കുന്നു... എനിക്ക് ജലദോഷം ഉള്ളതുകൊണ്ട് ഇല്ലായിരുന്നെങ്കിൽ ഞാനും വന്നേനെ..
അല്ല ഇത്രയ്ക്കും ഡിസ്‌കംഫർട്ട് ആകാൻ എന്താ കാര്യം നിങ്ങളും കപ്പിൾസ് അല്ലേ ? ആനന്ദ് ചിരിച്ചു Perfect Match couples... ആനന്ദ് പിന്നെയും ചിരിച്ചു..
അതുകേട്ട് അനസും ആമിയും ചിരിച്ചു...
ജ്യൂസ് കുടിച്ചുകൊണ്ട് ആനന്ദ് തുടർന്നു
സി ഇതിൽ നിങ്ങൾ discomfort ആകേണ്ട കാര്യമില്ല.....
ആനന്ദ് തന്റെ people convincing ടാലെന്റ്റ് ഇവിടെ നന്നായി ഉപയോഗിക്കാൻ തുടങ്ങി ആമിയുടെയും അനസിന്റെ മനസിനെ പരിധിയിൽ ആക്കുക അതായിരുന്നു ലക്ഷ്യം.
നമുക്ക് മൂന്നു പേർക്കും അങ്ങോട്ടുമിങ്ങോട്ടും പൂർണ്ണമായും അറിയാം. എനിക്ക് നിന്നെയും നിനക്ക് എന്നെയും പൂർണമായി അറിയാം. പിന്നെന്താണ് പ്രശ്നം. ആമി നീ എന്റെ വൈഫ് ആണ് ഞാൻ നിന്റെ ഹസ്ബൻഡ് ആണ്. അനസ് എന്റെ പ്രിയ സുഹൃത്തും. നിങ്ങൾക്ക് രണ്ടുപേർക്കും പൂർണ്ണമായി അറിയാം. പിന്നെ ആർക്കാണ് പ്രശ്നം. നിങ്ങൾ ഇപ്പോൾ കപ്പിൾസ് ആണെന്ന് മാത്രം വിചാരിച്ചാൽ മതി. ആനന്ദ് അങ്ങനെ പറഞ്ഞപ്പോൾ ആമിയുടെ മുഖത്ത് വല്ലാത്തൊരു തിളക്കം ഉണ്ടായി. അത് കേട്ടപ്പോൾ അനസിന്റെ സിരകളിൽ വല്ലാത്ത ഒരു ആവേശം ഉണ്ടായി..
ഞാനൊരു കാര്യം പറയാം ആനന്ദ് തുടർന്നു..
ആമി ഇപ്പോൾ നീ ആമി അനസാണ്
അനസ് ഇപ്പോൾ നീ അനസ് ആമിയാണ്. അങ്ങനെ കരുതിയാൽ മതി....
Let go and enjoy....
അത് കേട്ടപ്പോൾ അനസ്സിന് വല്ലാത്തൊരു ആവേശം ഉണ്ടായി. അനസ് എഴുന്നേറ്റ് നിന്ന് തന്റെ വലതു കൈ ആമിലേക്ക് നീട്ടി. എന്നിട്ട് ആമിയ നോക്കി പറഞ്ഞു
💬 Comments
View all comments