0%

Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 85.8K

ഉണ്ട് ഈ തണുത്ത കാറ്റ് അടിച്ചാൽ ജലദോഷം കൂടും അനസ് പറഞ്ഞു..

Ami-ശരിയാ....

അത് ആനന്ദിന്റെ പ്ലാൻ നമ്പർ വൺ ആയിരുന്നു ഇവരെ ഒരുമിച്ച് വെള്ളത്തിൽ ഇറക്കുക എന്നുള്ളത് അതിനായിരുന്നു.അതിനു വേണ്ടി മാത്രം ആയിരുന്നു ഇ തുമ്മൽ പരുപാടി അനന്ദ് കൊണ്ട് വന്നത്..

പിറ്റിൽ എത്തിയ ആനന്ദ് അവർ രണ്ടുപേരും വെള്ളത്തിൽ നിൽക്കുന്നത് കണ്ട് ആസ്വദിച്ചു...

Ans- അമിയ്ക്ക് നീന്താൻ അറിയാമോ

Ami- കുറച്ചു

Ans- എനിക്ക് നന്നായി നീന്താൻ അറിയാം..

ആമി ചിരിച്ചു... ആമി ചുറ്റും നോക്കി ചുറ്റും കപ്പിൾസ് ആണ്. അതും ഫോർനേഴ്‌സ് അവരെല്ലാവരും ടൂ പീസിൽ ആണ് അവരെല്ലാവരും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നുണ്ട്... അതെല്ലാം കണ്ടപ്പോൾ ആമിക്ക് ചെറിയ നാണമായി....

എന്താ ആമി നാണം വരുന്നുണ്ടോ അനസ് ചോദിച്ചു....

Yes ആമി മറുപടി പറഞ്ഞു.

നമ്മൾ അവരെ നോക്കേണ്ട ആവശ്യമില്ല അവരവരുടെ പാട് നോക്കട്ടെ....

Yes ആമി ഉത്തരം പറഞ്ഞു അങ്ങനെ കുറെ നേരം അവർ വെള്ളത്തിൽ നിന്ന് ശേഷം ആമിക്ക് എന്തോ ഒരു ഡിസ്കംഫർട്ട് ഫീൽ ചെയ്തു ആമി അനസിനോട് പറഞ്ഞു നമുക്ക് കേറി പോയാലോ അനസ് ഓക്കേ പറഞ്ഞു അവർ വെള്ളത്തിൽ നിന്ന് കയറിപൊന്നു. അവർ കേറിവരുന്നത് കണ്ടപ്പോൾ ആനന്ദിന് ചെറിയൊരു സങ്കടം ഉണ്ടായി ഇത് ആനന്ദ് പ്രതീക്ഷിച്ചത് ആണ്. കേറിവന്ന ആമി ബാഗിൽ നിന്നും ജ്യൂസ് എടുത്ത് എല്ലാവർക്കും കൊടുത്തു.

എന്തുപറ്റി കേറിപോരാൻ ആനന്ദ് ചോദിച്ചു...

അവിടെ മൊത്തം കപ്പിൾസ് അല്ലേ അതുകൊണ്ട് ആമിക്ക് ചെറിയ disconfort ഉണ്ടായി അതുകൊണ്ട് കേറി പോകുന്നു അനസ് പറഞ്ഞു.

എന്തിന്

💬 Comments

View all comments