Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
ദൂരെ നിന്നും അനസ് വരുന്നത് ആനന്ദ് കണ്ടു. ആനന്ദ് അനസിനെ പീറ്റ് എവിടെയാണെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. അനസ് പോയി അനസിന്റെ ബാഗ് അവിടെവച്ച് ഡ്രസ്സ് ചേഞ്ച് ചെയ്തു അനസ് ഒരു ഷോട്ട് മാത്രമാണ് ഇട്ടത്. എന്നിട്ട് ആനന്ദിന്റെയും ആമിയുടെ അടുക്കലേക്ക് വന്നു. അനസിന്റെ ശരീരം ഒത്ത ഒരു ശരീരം ആയിരുന്നു. വിരിഞ്ഞ നെഞ്ചും നല്ല രോമവും ഉള്ള നല്ലൊരു ശരീരം.. നല്ല രീതിയിൽ ഫിസിക് മൈൻഡ് ചെയ്യുന്ന വ്യക്തിയാണ് അനസ് അത് കണ്ടാ ശരീരം കണ്ടാലേ അറിയാം. അപ്പോഴും ആനന്ദ് നല്ല രീതിയിൽ തുമ്മുന്നുണ്ടായിരുന്നു.. അനസ് അവർ അടുത്തേക്ക് വന്നു നിന്നു.. അതു വല്ലാത്തൊരു മൊമന്റ ആയിരുന്നു എല്ലാവർക്കും..
ആനന്ദിന്റെ തുമ്മല് കേട്ട് അനസ് ആനന്ദിനോട് ചോദിച്ചു. ചേട്ടൻ നന്നായി തുമ്മുന്നുണ്ടല്ലോ എന്താ ചേട്ടാ ജലദോഷം ആണോ..
അത് ജലദോഷമാണ് ആനന്ദ് മറുപടി പറഞ്ഞു. എന്നാൽ തല നനയ്ക്കണ്ട അതാ നല്ലത്. പിന്നെ തണുത്ത കാറ്റ് അടിച്ചാലും കൂടാൻ ചാൻസ് ഉണ്ട്. ആനന്ദ് പറഞ്ഞു. അങ്ങനെ കുറെ നേരം അവര് മൂന്നുപേരും വെള്ളത്തിൽ നിന്നു. ആനന്ദിന്റെ തുമ്മൽ കൂടി വന്നു. എന്നാൽ ഞാനൊരു കാര്യം ചെയ്യട്ടെ ഞാൻ കേറി പോട്ടെ ഈ കാറ്റ് അടിച്ചാൽ എന്റെ ജലദോഷം കൂടാൻ ചാൻസ് കൂടുതലാണ്. നിങ്ങൾ ഇവിടെ നിൽക്കു എന്നുപറഞ്ഞുകൊണ്ട് ആനന്ദ് പതുക്കെ തിരിച്ചു നടന്നു...
അതു വല്ലാത്തൊരു മൊമെന്റ് ആയിരുന്നു....
സ്വന്തം ഭാര്യയെ കൂട്ടുകാരന്റെ മുമ്പിൽ അതും കടലിൽ ഒറ്റയ്ക്ക് വിട്ടിട്ട് കരയിലേക്ക് നടന്നു കേറി ആനന്ദ്...
എന്തുചെയ്യണമെന്നറിയാതെ ആമി അനസിന്റെ അടുത്തുനിന്നു.
പാവം നല്ല തുമ്മൽ
💬 Comments
View all comments