0%

Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 85.9K

സത്യത്തിൽ ആനന്ദ് ഉറങ്ങിയില്ലായിരുന്നു ഉറങ്ങിയ പോലെ നടിച്ചു കിടക്കുകയായിരുന്നു. ആമി ബെഡിൽ ചാരിയിരുന്നു. കുറെനേരം കണ്ണടച്ച് ഇരുന്നു. പിന്നെ എഴുന്നേറ്റ് ലിവിങ് റൂമിൽ പോയിരുന്നു. അപ്പോൾ തന്റെ പ്രതിബിംബം തന്റെ അടുത്തിരിക്കുന്നതായി ആമിക്ക് തോന്നി.

Shadow - are you happy now

Ami-YES

shadow - May i know why you're so happy

Ami- Because today I am with my perfect much... പ്രതിബിംബം ചിരിച്ചുകൊണ്ട് മാഞ്ഞുപോയി...

ആമി ഫോൺ എടുത്ത് അനസിന് മെസ്സേജ് അയച്ചു

Ikka

Ans- ചേട്ടൻ എങ്ങനെയുണ്ട് ഇപ്പോൾ

Ami- ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല he is alright,sleeping now

അപ്പോൾ തന്നെ അനസ് വിഡിയോ call വിളിച്ചു

ആമി ഫോൺ എടുത്തു...

രണ്ടുപേരും മിണ്ടാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു.

Ans- മുത്തേ

Ami- എന്തോ, ഞാൻ ഭയങ്കര ടയേർഡ് ആണ് ഇക്കാ.. You make me.... ഞാനൊന്ന് കിടക്കട്ടെ

Ans- ചിരിച്ചുകൊണ്ട് പറഞ്ഞു ഓക്കേ ഡിയർ,

Ami- നാളെ വരണം ബാഗ് എല്ലാം ഇക്കയുടെ വണ്ടിയിലാണ്. മാത്രമല്ല അന്ന് നമ്മൾ അന്ന് ഗ്ലോബൽ വില്ലേജിൽ നിന്ന് വാങ്ങിയ ആന്റിക് സാധനങ്ങൾ എനിക്ക് സെറ്റ് ചെയ്തു തരണം

Ans- yes ഞാൻ വരാം ഒരു കാര്യം ചോദിച്ചോട്ടെ

Ami -hmm

Ans- എന്റെ മുന്നിൽ ഇപ്പോൾ ഇരിക്കുന്നതാരാ...

Ami- Ami anas ആമി പറഞ്ഞു

Ans- I love you ami..

Ami- i love you to ikka good

💬 Comments

View all comments