0%

Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 85.7K

ബെഡ്റൂമിലേക്ക് പോയി. ആനന്ദ് ഉറങ്ങുവാണെന്ന് കൺഫോം ചെയ്തു. പിന്നീട് തിരിച്ച് ലിവിങ് റൂമിൽ വന്നിരുന്നു..മെസ്സേജ് അയച്ചു ikka..

അനസ് ആ മെസ്സേജ് റീഡ് ചെയ്തപ്പോൾ തന്നെ വിഡിയോ call ചെയ്തു.....

വീഡിയോ കോളിൽ ആമിയുടെ മുഖം തെളിഞ്ഞപ്പോൾ തന്നെ അനസ്സിന് എന്തെന്നില്ലാത്ത ഒരു വികാരം ഉണ്ടായി...

അത്രയും സുന്ദരി ആയിരുന്നു ആമി.

നല്ല Lavender colour sleeve less night dress ആയിരുന്നു ആമി ഇട്ടിരുന്നത്...

പീരിയഡ് ടൈം ആണെങ്കിലും മുഖത്ത് നല്ല ഒരു ഉന്മേഷം ഉണ്ടായിരുന്നു..

അ ഉന്മേഷതിന് കാരണ അനസ് ആയിരുന്നു....

Ans- സുന്ദരി ആയിട്ടുണ്ടല്ലോ കാണാൻ അനസ് ചിരിച്ചുകൊണ്ട് ചോദിച്ചു..

Ami-yes i know, സുന്ദരി ആണ് എന്നും ആമി ചിരിച്ചു...

Ans- അതെ അതെ My perfect match as always സുന്ദരി...

Ami- it's a great time with you...ikka Thanks for everything.... സത്യം പറയാല്ലോ. ഇന്ന് വന്നപ്പോൾ മുതൽ ഞാൻ ബെഡിൽ കിടക്കുകയായിരുന്നു.wrong message ആണെങ്കിലും ഇക്ക വന്നു സംസാരിച്ചു കുറേനേരം ഒരുമിച്ചിരുന്നു I got a special energy... As you said a Perfect Match effect..

Ans- ആനന്ദേട്ടൻ ആമിക്ക് വയ്യ എന്ന് പറഞ്ഞപ്പോൾസത്യത്തിൽ എനിക്ക് വലിയ വിഷമം ഉണ്ടായി എന്താണെന്നറിയില്ല വല്ലാത്തൊരു വിഷമം. അത് കൊണ്ടാണ് അപ്പോൾ തന്നെ ഞാൻ വന്നത്....

Ami- ആനന്ദേട്ടന് അങ്ങനെ പറഞ്ഞത് ഏതായാലും നന്നായി ആമി ചിരിച്ചു...

Ans- ഇപ്പോൾ എങ്ങനെയുണ്ട് പെയിൻ ഒക്കെ കുറവുണ്ടോ...

Ami- കുറവുണ്ട് പക്ഷേ നല്ല ഫ്ലോ ആണ്.

💬 Comments

View all comments