0%

Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 85.7K

കൈകൾ കൊണ്ട് ഡിലീറ്റ് ചെയ്ത എല്ലാ ഫോട്ടോയും റി സ്റ്റോർ ചെയ്തു.....

പിന്നെയും പിന്നെയും ആമിയുടെ ഫോട്ടോ കാണാൻ തുടങ്ങി.....

ഏകദേശം 11 മണിയായി അനസ്സിന് ഉറങ്ങാൻ കഴിയിയുന്നില്ല...

ഒന്ന് പുറത്തു പോയി ഒന്നും നടന്നിട്ട് വരാം എന്ന് ആലോചിച്ചു... മൈൻഡ് ഒന്ന് മാറ്റാൻ. എഴുന്നേറ്റ് പുറത്തുപോകാൻ സെറ്റ് ആയപ്പോൾ. വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു....

അനസ് നോക്കി..

അത്‌ ആമിയുടെ ആയിരുന്നു...

അനസ് ആ മെസ്സേജിൽ തന്നെ നോക്കി നിന്നു ഓപ്പൺ ചെയ്യാതെ...

പിന്നീട് അനസ് മെസ്സേജ് ഓപ്പൺ ചെയ്തു...

ആമിയുടെ മെസ്സേജ് വായിച്ചു..

മെസ്സേജ് വായിച്ച അനസിന് എന്ത് പറയണം എന്നറിയാതെ കുറെ നേരം നിന്നു പിന്നീട് അനസ് മെസ്സേജ് അയച്ചു

Ami- ikka I notice the extra care and love you give me during my B moon day You make the hardest days feel so much lighter. Thank you for being my safe place.

Ans- it's all for my perfect match

ആമി ഒരു ഹാർട്ട് സ്മൈലി തിരിച്ചു അയച്ചു

Ans -ചേട്ടൻ....

Ami - ഉറങ്ങി..

Ans- ആമി ഉറങ്ങുന്നില്ല??

Ami - ഉറക്കം വരുന്നില്ല... ഇക്ക ഉറങ്ങുന്നില്ലേ??

Ans- ഉറക്കം വന്നില്ല

Ans- പെയിൻ കുറവുണ്ടോ

Ami - hm.. കുറവുണ്ട്..

Ans- കിടക്കുവാണോ

Ami- അല്ല ലിവിങ് റൂമില

Ans- can i call....

Ami- ഒരു മിനിറ്റ്...

ആമി പതുക്കെ എഴുന്നേറ്റ്

💬 Comments

View all comments