0%

Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 85.7K

മുൻപുള്ള ഭാഗങ്ങൾ വായിച്ചതിനുശേഷം തുടർന്ന് വായിക്കുക

ആനന്ദം -4

എന്താണ് തനിക്ക് സംഭവിക്കുന്നത് അനസ് പിന്നെയും തന്നോട് തന്നെ ചോദിച്ചു..

ആമിയുടെ ഫോട്ടോ കാണുമ്പോൾ വല്ലാത്തൊരു ഫീൽ തോന്നുന്നു....

ഫോൺ മാറ്റി വച്ചിട്ട് കട്ടിലിൽ കമിഴ്ന്നു കിടന്നു...

ആമിയുടെ മുഖം പിന്നെ പിന്നെ മനസ്സിൽ വന്നുകൊണ്ടിരുന്നു.....

Why I am thinking like this.....

I am doing wrong...

Yes i am doing wrong...

മനസ്സിൽ പറഞ്ഞുകൊണ്ട് കിടന്നു..

ഇതുവരെ ഇല്ലാത്ത രീതിയിൽ അനസ്സിന്റെ മനസ്സ് കലുഷിതമായി...

ഇതുവരെ ഇല്ലാത്ത ഒരു തുടിപ്പ് അനസിന്റെ ശരീരത്തിന് ഫീൽ ചെയ്തു തുടങ്ങി....

അനസ് എഴുന്നേറ്റ് കുറച്ച് വെള്ളം കുടിച്ചതിനുശേഷം കട്ടിലിൽ കുറെ നേരം ഇരുന്നു...

അനസ് കട്ടിലിൽ കിടന്നുകൊണ്ട് പിന്നെയും ഫോണെടുത്തു...

ഗാലറിയിൽ പോയി, അനസും ആമീയുമായുള്ള ഫോട്ടോകൾ പിന്നെയും കാണാൻ തുടങ്ങി....

അനസിന്റെ മനസ്സിൽ വീണ തി തുള്ളി യെരീഞ്ഞു തുടങ്ങി....

അനസ്സിന്റെ മനസ്സിൽ വലിയ നെടുവീർപ്പുകൾ ഉണ്ടായി...

പെട്ടന്ന് അനസ് ഫോൺ എടുത്തു ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്തു....

കുറേനേരം കണ്ണടച്ചു കിടന്നു....

പക്ഷേ ആമിയുടെ മുഖം മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു....

ആമിയുടെ മുഖം, സംസാരം,ലാളിത്യം, ഇടപഴകുന്ന രീതി, ഇതെല്ലാം ഒരു സിനിമയിൽ എന്നപോലെ മനസ്സിന്റെ മനസ്സിലൂടെ കടന്നുപോയി..

കണ്ണുതുറന്നപ്പോൾ മരണപ്പെട്ട തന്റെ ഭാര്യ തന്റെ കൺമുമ്പിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു കൂടെ ആമിയും. പെട്ടന്ന് ഭാര്യ മാഞ്ഞു പോയി അവിടേക്കു ആമി മാത്രം തന്നെ നോക്കി നിൽക്കുന്നു....

തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അനസ് പകച്ചു നിന്നു..

പിന്നെ പതിയെ ഫോണെടുത്ത് വിറക്കുന്ന

💬 Comments

View all comments