0%

Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 85.7K

മുറുകെ പിടിച്ചു...

വാഷ് റൂമിൽ പോയ ആമി തിരിച്ചുവന്നു സോഫയിൽ ഇരുന്നു ഫോണെടുത്തു..

Ami- almost full ആയിരുന്നു കറക്റ്റ് സമയത്താ ഇക്കാ പറഞ്ഞത്... ഇല്ലായിരുന്നു എങ്കിൽ എന്റെ ലാവെൻഡർ നൈറ്റ്‌ ഡ്രസ്സ്‌ ബ്ലേഡ് സ്റ്റൈൻ ആയേനെ ആമി ചിരിച്ചു...

Ans- നല്ല ഫ്ലോ ഉള്ള ആളുകൾ 4 hr ചേഞ്ച് ചെയ്യണം പേടിക്കണ്ട ഇനി ഞാൻ വിളിച്ചു ഓർമ്മിപ്പിക്കാം.....for my perfect mach...അനസ് ചിരിച്ചുകൊണ്ട് പറഞ്ഞു...

Ami- oh really thank you my dear perfect mach.. ആമി ചിരിച്ചു...

അവരുടെ സംസാരം കേട്ടുകൊണ്ട് ആനന്ദ് ബെഡ്‌റൂമിൽ കിടപ്പുണ്ടായിരുന്നു....

ആനന്ദിന് വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു താൻ വിചാരിച്ചു പോലെ കാര്യങ്ങൾ വൺ ബൈ വൺ നടക്കുന്നുണ്ടല്ലോ എന്ന സന്തോഷം.... അതിലേറെ എക്സിറ്റ്മെന്റും....

അവരുടെ സംസാരം പരിധിവിട്ടു പോകാതിരിക്കാൻ അനസ് മാക്സിമം ശ്രമിക്കുന്നുണ്ടായിരുന്നു... അതുമാത്രമായിരുന്നു ആനന്ദിന്റെ ഏക പ്രശ്നം.... ആ ഒരു കാര്യത്തിൽ മാത്രം ആനന്ദിന് കൺഫ്യൂഷൻ ആയി

Why he controling himself...അനസ് എന്തിന് ഇത്ര കണ്ട്രോൾ ആവുന്നു..

അനസ്സിന്റെയും ആമിയുടെയും സംസാരം നോർമലായി രീതിയിൽ പോകുന്നത് ആനന്ദിന് ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കി....

അങ്ങനെ പലതും പറഞ്ഞ് നോർമലാ രീതിയിൽ അവർ ഫോൺ വെച്ചു..

പലതും പ്രതീക്ഷിച്ച ആനന്ദിന് അത് ഒരു സങ്കടകരമായി...

ആമി വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ആനന്ദ് ഫോൺ മാറ്റിവെച്ച് ഉറങ്ങുന്ന പോലെ നടിച്ചു...

ആമി വന്നു അരികിൽ കിടന്നു..

ആനന്ദിന് ഉറക്കം വരുന്നില്ല ആയിരുന്നു..

എല്ലാം ഒക്കെയായി വരുന്നു ബട്ട് എന്തോ ഒരു പ്രശ്നമുണ്ട്....

എവിടെയാണ് പ്രശ്നം....

ആമിയുടെ ഉള്ളിലെ കനൽ

💬 Comments

View all comments