Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
യെരീഞ്ഞു തുടങ്ങിയെന്ന് ആനന്ദിന് അറിയാമായിരുന്നു.. But അനസ്....
അങ്ങനെ പലതും ചിന്തിച്ച് എപ്പോളോ ഉറങ്ങി...
അനസ് തനിക്ക് എന്താണ് സംഭവിക്കുന്നത്.... ആമി തന്റെ മനസ്സിൽ ആഴ്ന്നിറങ്ങി കഴിഞ്ഞു....
ഉറങ്ങാൻ കഴിയാതെ അനസ് ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.....
ആമിയുടെ ശരീരം അനസിന്റെ സിരകളിൽ നിറഞ്ഞൊഴുകി......
അങ്ങനെ എപ്പോളോ അനസും ഉറക്കത്തിലേക്ക് വീണു....
അടുത്ത ദിവസം രാവിലെ ആനന്ദ് നേരത്തെ എഴുന്നേറ്റു കാര്യങ്ങളൊക്കെ ചെയ്തിരുന്നു. പിന്നെ രണ്ടുപേരും ഒരുമിച്ച് ഡ്യൂട്ടിക്ക് പോയി... പോകുന്ന വഴി ആമിയുടെ യൂഷ്വൽ ടോക്ക്.. ആമിയെ ബാങ്കിന് മുമ്പിൽ ഡ്രോപ്പ് ചെയ്തതിനുശേഷം ആനന്ദ് ഓഫീസിലേക്ക് പോയി...
ഓഫീസിൽ എത്തിയ ആനന്ദ്.. കുറേനേരം തന്റെ ചെയറിൽ ഇരുന്നു. ഇതുവരെ നടന്ന കാര്യങ്ങൾ ഒന്നു വിശകലനം ചെയ്തു.... Everything is okay but something missing.....
ആമി അവൾ അടുക്കാൻ ശ്രമിക്കുന്നുണ്ട്......
അവളിൽ അനസിനോടുള്ള പ്രണയം ഇഷ്ടം എല്ലാം അവൾ പ്രകടിപ്പിക്കുന്നുണ്ട്....
But.... Anas still controlling himself...
അതിൽ മാറ്റം ഉണ്ടാവണം... ഒന്നുകൂടി വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു. ചിലപ്പോൾ അനസ് മുൻപോട്ട് വന്നാൽ അത് അറിഞ്ഞു അനസിനെ സപ്പോർട്ട് ചെയ്യണം. അത് നടന്നില്ലെങ്കിൽ മറ്റൊരു പ്ലാൻ. അതായിരുന്നു ആനന്ദന്റെ ഇപ്പോഴത്തെ ഡിസിഷൻ. ഏതായാലും അവരെ കീപ് ഒബ്സർവ് ചെയ്യാൻ ആനന്ദ് തീരുമാനിച്ചു..
ഓഫീസിൽ എത്തിയ ആമി എന്നത്തെ പോലെ ആനന്ദിന് ഒരു സെൽഫി അയച്ചു. കൂടെ അനസിനും...
മെസ്സേജ് കിട്ടിയ അനസിന് അത് വല്ലാത്ത ഒരു അനുഭവമായിരുന്നു...
അനസും അതുപോലൊരു സെൽഫി അയച്ചു കൊടുത്തു...
അന്ന് ഗ്ലോബൽ വില്ലേജിൽ വച്ച് കിട്ടിയ കീ ചെയിൻ ആമി
💬 Comments
View all comments