Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
ആമിയുടെ ഡെസ്കിലെ കമ്പ്യൂട്ടറിന്റെ നോട്ട് പാഡിൽ തൂക്കിയിട്ടത് ആനസിനെ വിളിച്ചു കാണിച്ചു....
അതൊക്കെ കാണുമ്പോൾ അനസ്സിന്റെ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.....
അനസ് പാഡ് ചെയ്ഞ്ച് ചെയ്യാൻ സമയ സമയങ്ങളിൽ വിളിച്ചു ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു....
അവർ തമ്മിൽ ഡ്യൂട്ടികളുടെ ഇടവേളകളിൽ സംസാരിക്കുന്നുണ്ടായിരുന്നു.....
ലഞ്ച് ബ്രേക്കിന് ഭക്ഷണം കഴിച്ചപ്പോൾ വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടാണ് ഭക്ഷണം കഴിച്ചത്...
അനസ് മാക്സിമം അനസിനെ കൺട്രോൾ ചെയ്തുകൊണ്ടു തന്നെയായിരുന്നു സംസാരിച്ചത്....
ആനന്ദ് ഇവരുടെ സംസാര രീതികൾ ഒബ്സർവ് ചെയ്യുന്നുണ്ടായിരുന്നു അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി.
അനസ്...
Anas controlling himself....
അനസ് അനസിനെ കണ്ട്രോൾ ചെയ്യുകയാണ്....Because..
He is a gentleman... അവൻ പരിധികൾ പാലിക്കും....
So I need to find another plan....
ആനന്ദ് മനസ്സിൽ പറഞ്ഞു....
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു..
കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെ അവർ തമ്മിൽ സംസാരം ഉണ്ട് പക്ഷേ പരിധികൾ വിടുന്നില്ല. അതിന് അനസ് സമ്മതിക്കുന്നില്ല. കാര്യങ്ങൾ മുന്നോട്ടു പോകണമെങ്കിൽ മറ്റൊരു പ്ലാൻ ഉണ്ടായേ തീരൂ. ആനന്ദ് പല വഴികളും തേടി....
എന്തിനാണ് വളഞ്ഞവളികൾ...
അനസ്സിനോട് നേരിട്ട് സംസാരിക്കുന്നതല്ലേ നല്ലത്...
ആനന്ദ് അതിനെ പറ്റി ചിന്തിച്ചു...
തുറന്നു സംസാരിക്കാം അതാണ് നല്ലത്....
അങ്ങനെ ആനന്ദ് അനസ്സിനെ കാണാൻ തീരുമാനിച്ചു...
ഒരു മീറ്റിങ്ങിനായി ആനന്ദിന്റെ ടവറിൽ അനസ് വന്നു അപ്പൊ അനന്ദ് ഓഫീസിലേക്ക് അനസിനെ ക്ഷണിച്ചു..
മീറ്റിംഗ് കഴിഞ്ഞു അനസ് ആനന്ദിന്റെ ഓഫീസിലേക്ക് എത്തി. അവർ രണ്ടുപേരും ഇരുന്നു സംസാരിച്ചു നോർമലായ അവരുടെ ജോലി സംബന്ധമായ കാര്യങ്ങൾ. പിന്നെ ഫ്രണ്ട്സിന്റെ കാര്യങ്ങൾ.. അങ്ങനെ പല കാര്യങ്ങളും അവർ
💬 Comments
View all comments