Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
സംസാരിച്ചു .
ആനന്ദിന് ഇന്ന് പല പ്ലാനുകൾ ഉണ്ടായിരുന്നു മനസ്സിൽ. ആനന്ദ് പതിയെ ആനന്ദിന്റെ സംസാരത്തിന്റെ ട്രാക്ക് മാറ്റാൻ തീരുമാനിച്ചു.
അനന്ദ് അനസിനോട് ചോദിച്ചു.. അറിയാൻ പാടില്ലാത്ത ചോദിക്കുകയാണ് നീ ഇങ്ങനെ തന്നെ ജീവിക്കാൻ ആണോ തീരുമാനം എടുത്തിരിക്കുന്നത്... നിന്റെ തീരുമാനങ്ങളൊക്കെ ശരിയാണ് അതിന്റേതായ കാരണങ്ങളുണ്ട്. പക്ഷേ you know one thing you are a MAN.... A complete MAN....
നീയൊരു ആൺ ആണ് എന്ന കാര്യം നീ മറക്കരുത്...
എന്തേ നിനക്ക് അങ്ങനെ ഫീലിംഗ്സ് ഒന്നുമില്ല.....
ആ ഒരു ചോദ്യത്തിൽ അനസിന്റെ ഉള്ള ഒന്ന് പാളി....
ആ നിമിഷം ആമിയുടെ മുഖമാണ് അനസിന്റെ മനസ്സിൽ വന്നത്.....
അനസ് ചെറുതായി ഒന്ന് നെടുവീർപ്പിടാൻ തുടങ്ങി....
ചേട്ടൻ പറഞ്ഞത് ശരിയാണ്. I am a complete man.. but still I am controlling myself... ഞാനിപ്പോഴും എന്നെ കണ്ട്രോൾ ചെയ്യുവാണ് ചേട്ടാ....
And- എന്തിന്......
Ans-i don't know...
And- ഇതൊക്കെ എന്തിനുവേണ്ടിയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ ഓപ്പൺ ആയി.
നിന്റെ വൈഫ് പോയി അതൊരു റിയാലിറ്റി ആണ് അത് നീ അംഗീകരിച്ചു.പക്ഷേ നിനക്കൊരു ലൈഫ് ഉള്ള കാര്യം നീ മറക്കരുത്.
ഏതൊരാണിനും ഒരു പെണ്ണിനെ കാണുമ്പോൾ ഉള്ള ഒരു വികാരമുണ്ട് അത് നിനക്കും ഉണ്ട്.
ആനന്ദിന്റെ ആ വാക്കുകൾക്കു മുമ്പിൽ അനസ് ഒരു നിമിഷം നിശബ്ദനായിരുന്നു പോയി...
ആനന്ദ് തുടർന്നു എന്തേ നിനക്കങ്ങനെ ആരോടും തോന്നിയിട്ടില്ലെ????
ആനന്ദിന്റെ ആ ചോദ്യത്തിന് മുമ്പ് എന്തു പറയണമെന്ന് അറിയാതെ അനസ്
💬 Comments
View all comments