0%

Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 85.7K

ഇരുന്നു...

ആനന്ദ് തുടർന്നു. See ഇതൊക്കെ സ്വാഭാവികമാണ്. നമുക്ക് നമ്മുക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ...

പക്ഷെ നിന്നെ സംബന്ധിച്ച് ഇഷ്ടമുണ്ടായിട്ടും.എന്തിനോ വേണ്ടി കുഴിച്ചുമൂടിയിടുന്ന അവസ്ഥയാണ്...

അനസ് ഒന്നും മിണ്ടാതെ ഇരുന്നു...

And-ഞാനൊന്നു ചോദിച്ചോട്ടെ ഓപ്പൺആയി ഈ കാലയളവിൽ നിന്റെ മനസ്സിന് ഇഷ്ടപെടുന്ന ഒരു പെണ്ണിനെ നീ കണ്ടിട്ടില്ല...??

ആ ചോദ്യത്തിനു മുമ്പിൽ അനസ് എന്തു പറയണമെന്ന് അറിയാതെ ഇരുന്നു. സത്യത്തിൽ അനസിന്റെ മനസ്സിലൂടെ ആമിയുടെ മുഖം ഒരു സിനിമയിൽ എന്നപോലെ മാറി മറിയുന്നുണ്ടായിരുന്നു ഉണ്ടായിരുന്നു.

And - നീ എനിക്ക് ആരാണെന്ന് ഞാൻ നിനക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ല. അതുപോലെ തന്നെ തിരിച്ചും. അതുപോലെതന്നെ നിനക്ക് എന്ത് കാര്യമുണ്ടെങ്കിലും എന്നോട് ഓപ്പണായി സംസാരിക്കാം... അന്നും ഇന്നും എന്നും...

Ans- ചേട്ടാ ചേട്ടൻ എനിക്കെല്ലാമാണ്.. ചേട്ടനെപ്പോലുള്ള ഒരാൾ എന്റെ കൂടെ ഉള്ളതാണ് എന്റെ ഏറ്റവും വലിയ ശക്തി. തകർന്ന ആ അവസ്ഥയിലും ചേട്ടന്റെ മെസ്സേജുകൾ ആയിരുന്നു എനിക്ക് ഒരു ആശ്വാസം. ചേട്ടൻ പറഞ്ഞ കാര്യങ്ങളോട് ഞാൻ പൂർണമായി യോജിക്കുന്നു. പക്ഷേ അറിയില്ല ചേട്ടാ എനിക്ക്...

And- നിന്നോട് ഇത്തരം കാര്യങ്ങൾ ഓപ്പണായി സംസാരിക്കാൻ എനിക്ക് മാത്രമേ കഴിയൂ . അതുകൊണ്ടാണ് ഞാൻ നിന്നോട് സംസാരിക്കുന്നത്. എന്തേ നിനക്ക് അങ്ങനെ ആരോടും തോന്നിയിട്ടില്ലെ....

അനസിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി....

ആമിയുടെ മുഖം മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു....

എന്തു പറയണം എങ്ങനെ പറയണം ആമിയുട കാര്യം പറഞ്ഞാൽ ആനന്ദേട്ടൻ എന്തു വിചാരിക്കും. അങ്ങനെ പല ചോദ്യങ്ങളും മനസ്സിലൂടെ കടന്നുപോയി.

And- എന്താണ് അനസ് നിനക്ക് അങ്ങനെ

💬 Comments

View all comments