Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
തോന്നിയിട്ടില്ല..
Ans - ഒരു ദീർഘവിശ്വാസം എടുത്തിട്ട് ആനന്ദിന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് പറഞ്ഞു തോന്നിയിട്ടുണ്ട്....
ആനന്ദിന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി പതിയെ ആമിയിലേക്ക് എത്താൻ ഉള്ള ഒരു വഴിയിൽ എത്തിയെന്ന് സന്തോഷം...
And- അത് സ്വാഭാവികമാണ് ഒരു ആണിന് തോന്നുന്ന വികാരം...
അനസ്സിന്റെ മൈൻഡ് ഒന്ന് കൂളാക്കാൻ ആണ് ആനന്ദ് അങ്ങനെ പറഞ്ഞത്...
തന്റെ people convincing ടാലെന്റ്റ് ഇവിടെ നന്നായി ഉപയോഗിച്ച് അനസിന്റെ മനസിനെ പരിധിയിൽ ആക്കുവായിരുന്നു...
Ans- എനിക്കറിയില്ല ചേട്ടാ ഇത് എങ്ങനെ പറയണം എന്ന്...
ഇത് കേട്ട് കഴിയുമ്പോൾ ചേട്ടൻ ഇതിനെ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല...
ചേട്ടനോട് അല്ലാതെ മറ്റാരോടും എനിക്ക് ഇത് പറയാൻ കഴിയില്ല...
നൂറ പോയതിനു ശേഷം എനിക്കിങ്ങനെ ഒരു ഫീലിംഗ് ആരോടും തോന്നിയിട്ടില്ല അത് 100% സത്യമാണ്. പക്ഷേ ഇന്ന് ഞാൻ അങ്ങനെ അല്ല....
എന്റെ മനസ്സ് വല്ലാതെ പതറി പോയിരിക്കുന്നു...
I don't know why..
And- അനസ് ഇതെല്ലാം നാച്ചുറൽ ആണ്....
നിനക്ക് തോന്നിയ കാര്യങ്ങൾ നാച്ചുറലായി സംഭവിക്കുന്നതാണ് അത് തെറ്റല്ല..
അതിപ്പോൾ ആരോട് തോന്നിയാലും...
നീ പറഞ്ഞത് ശരിയാണ് ഇന്ന് ഈ വിഷയം നിനക്ക് എന്നോട് അല്ലാതെ മറ്റൊരാളോടും പറയാൻ കഴിയില്ല. So നിനക്ക് എന്നോട് പറയാം എനിക്ക് നിന്നെ മനസ്സിലാവും.
Ans- ഒരു ദീർഘനിശ്വാസമെടുത്തതിനുശേഷം. മുഖമൊക്കെ കൈകൊണ്ട് തുടച്ചു. എന്നിട്ട് പറഞ്ഞു ചേട്ടാ എനിക്കറിയില്ല ചേട്ടാ ഇങ്ങനെ പറയണമെന്ന്...
And- പക്ഷേ ഒരു കാര്യം എനിക്ക് നിന്നോട് പറയാൻ കഴിയും, നിന്റെ മനസ്സ് എനിക്കറിയാം. ആ വ്യക്തിയുടെ സാമീപ്യം
💬 Comments
View all comments