Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
നിനക്ക് ഒരു ആശ്വാസമാണ്, നിന്റെ ഇഷ്ടങ്ങൾ ഇഷ്ടപ്പെടാൻ അവൾക്കും അവളുടെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടാൻ നിനക്കും കഴിയുന്നുണ്ട് ഇപ്പോൾ. അത് ആമിയാണെന്ന് എനിക്കറിയാം....
Ans- ചേട്ടാ.....
And- എന്തേ ഞാൻ പറഞ്ഞത് സത്യമല്ലേ?
Ans- അനസ് എന്തു പറയണമെന്ന് അറിയാതെ ആനന്ദിന്റെ മുഖത്തേക്ക് നോക്കി...ചേട്ടാ....അത്....
ചേട്ടൻ പറഞ്ഞത് സത്യമാണ് അത് ആമിയാണ്.....
ആനന്ദിന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷം ആയിരുന്നു ആ നിമിഷം.
And- എനിക്കിത് നീ എന്റെ വീട്ടിൽ വന്നു നിമിഷം മുതൽ തോന്നിയ ഒരു കാര്യമാണ്... പിന്നീട് നിങ്ങളുടെ ഇടപെടലുകൾ കണ്ടപ്പോൾ എനിക്ക് വലിയ കൗതുകമായി . പിന്നീട് അതിൽ തെറ്റില്ല എന്ന് മനസ്സിലായി.. നിങ്ങളെ രണ്ടുപേരും ഒരുമിച്ച് കാണുമ്പോൾ ഞാൻ അന്ന് പറഞ്ഞ കാര്യം മാത്രമേ എനിക്ക് ഇപ്പോഴും പറയാനുള്ളൂ you both are perfect match...
പക്ഷേ ഒരു കാര്യം എനിക്ക് പറയാനുള്ളൂ നിന്റെ കാര്യം എനിക്ക് മനസ്സിലായി പക്ഷെ ആമിയുടെ കാര്യം എനിക്കറിയില്ല.... പക്ഷേ ആമിക്ക് നിന്നോട് അങ്ങനെ ഒരു ഫീലിംഗ്സ് ഉണ്ടെങ്കിൽ എനിക്ക് അതിൽ ഒരു പ്രശ്നമില്ല.
എന്താണ് സംഭവിക്കുന്നത് അറിയാതെ അനസ് ഒരു നിമിഷം നിശബ്ദനായിരുന്നു....
And- നീ എനിക്ക് തരുന്നത് റെസ്പെറ്റ് നീ എന്നും എനിക്ക് തരുമെന്ന് എനിക്കറിയാം. ഞാൻ ഇതെല്ലാം നിന്നോട് പറഞ്ഞെന്നെ ഒള്ളു its all up to you... എല്ലാം നിന്റെ തീരുമാനങ്ങളാണ്..
Ans- ചേട്ടാ എനിക്കറിയില്ല എങ്ങനെ ചേട്ടനോട് പറയണം ഓപ്പണായി സംസാരിക്കാൻ ചേട്ടൻ അല്ലാതെ മറ്റൊരാളില്ല. ആമിയോട് ഇടപെടുന്ന ഓരോ നിമിഷവും എനിക്കറിയില്ല ചേട്ടാ. ആമിയോട് എനിക്ക് എന്തെന്നില്ലാത്ത ഒരു വികാരം
💬 Comments
View all comments