0%

Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 85.8K

ഉടലെടുത്തിരുന്നു. പലപ്പോഴും ഞാൻ അത് ഒഴിവാക്കാൻ ശ്രമിച്ചുവെങ്കിലും പിന്നെയും പിന്നെയും അത് എന്നെ തേടിവന്നു. ഇപ്പോൾ അത് എന്നെ വിട്ടു മാറുന്നില്ല..

And- നിനക്ക് തോന്നിയത് അവൾക്ക്നിന്നോട് തോന്നിയിട്ടുണ്ടോ എന്ന് നിനക്കറിയാമോ?

Ans- അറിയില്ല ചേട്ടാ...

അപ്പോൾ ആമിയുടെ കോൾ ആനന്ദിന് വന്നു ഡ്യൂട്ടി കഴിഞ്ഞ് ആമി ബാങ്കിന് മുന്നിൽ വെയിറ്റ് ചെയ്യുകയാണെന്ന് പറയാനായിരുന്നു...

ആമിയുടെ കോളാണ് അവൾ ബാങ്കിന് മുന്നിൽ വെയിറ്റ് ചെയ്യുന്നുണ്ടെന്ന് അനസിനോട് ആനന്ദ് പറഞ്ഞു..

Ans- എന്നാൽ ശരി ചേട്ടാ ലേറ്റ് ആക്കണ്ട ഇറങ്ങാം അവർ രണ്ടുപേരും ഒരുമിച്ച് പാർക്കിങ്ങിലേക്ക് പോയി.

And- നാളെയും നാളെ കഴിഞ്ഞും ഹോളി ഡേയ്‌സ് അല്ലേ ഞങ്ങൾ ഇന്ന് പുറത്തു പോകുന്നുണ്ട് വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്‌ വന്നിട്ട് ഞാൻ നിന്നെ വിളിക്കാം..

Ans ഓക്കേ ചേട്ടാ.....

അങ്ങനെ പറഞ്ഞു രണ്ടുപേരും അവിടെ നിന്ന് പിരിഞ്ഞു...

ആമിയെ പിക്ക് ചെയ്തു ഷോപ്പിങ്ങിനു പോയി ആനന്ദ്...

നല്ല തിരക്കായിരുന്നു.. ഒരുപാട് കറങ്ങിയാണ് രണ്ടുപേരും വന്നത്. വരുന്ന വഴി റോഡിൽ എവിടെയോ ഒരു ആക്സിഡന്റ് ഉണ്ടായിരുന്നു അതുകൊണ്ട് റോഡ് ഫുൾ ബ്ലോക്ക് ആയിരുന്നു . അതുകൊണ്ട് ഒരുപാട് ലേറ്റ് ആയി വീട്ടിലെത്താൻ. പുറത്തുനിന്നും ഫുഡ് കഴിച്ചു. വീട്ടിലെത്തിയപ്പോൾ പത്തുമണി.. പെട്ടെന്ന് തന്നെ ഫ്രഷായി കിടക്കാൻ ഒരുങ്ങി ആമി വളരെ ടയേഡാണ്..

സത്യത്തിൽ ഇന്ന് ആനന്ദിന് ഒരുപാട് പ്ലാൻസ് ഉണ്ടായിരുന്നുBut ലേറ്റ് ആയതുകൊണ്ട്. പ്ലാനുകൾ ചില മാറ്റം വരുത്തി. ഉറങ്ങാൻ കിടന്നു.

അടുത്ത ദിവസം രാവിലെ തന്നെ ആമി എഴുന്നേറ്റ് പർച്ചേസ് ചെയ്തു കൊണ്ടുവന്ന കാര്യങ്ങളെല്ലാം സെറ്റ് ചെയ്തു. വീടൊക്കെ

💬 Comments

View all comments