Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
ക്ലീൻ ചെയ്തു. വീട്ടിലേക്ക് വിളിച്ചു മാതാപിതാക്കളെയും കുട്ടികളെ ഒക്കെ കണ്ടു.. ആസ് യൂഷ്യൽ ഒരു വീക്കെൻഡിൽ എന്തൊക്കെ അവർ ചെയ്യുന്നു അതൊക്കെ ചെയ്തു.. ഇടയ്ക്കിടയ്ക്ക് ആനന്ദ് തുമ്മുന്നുണ്ടായിരുന്നു...
രണ്ടു മണിയായപ്പോൾ അനസിനെ ആനന്ദ് വിളിച്ചു...
And-Hi ബ്രോ ലാമറിൽ (ബീച്ച് നെയിം )ഒരു പ്രൈവറ്റ് പ്ലോട്ട് ഞാൻ book ചെയ്തു 4pm to 7pm ബ്രോ എപ്പോ ഇവിടെ എത്തും..
Ans- ആ ഓക്കേ ഓക്കേ ഞാൻ ഞാൻ റെഡി ആണ് ഒരു 3pm ആകുമ്പോൾ എത്താം
And- ആ ഓക്കേ ഓക്കേ എന്നാൽ ശരി
അനസ് മൂന്നുമണി ആകുമ്പോൾ വരും ആമീ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ചെയ്യാൻ. ആനന്ദ് തുമ്മുന്നുണ്ടായിരുന്നു.
ഇല്ല ആനന്ദേട്ടാ all സെറ്റ് ഞാനാ ക്യാഡി ഫുൾ സെറ്റ് ചെയ്ത് ഇവിടെ വച്ചിട്ടുണ്ട്.. ആനന്ദ്ഏട്ടൻ തുമ്മുന്നുണ്ടല്ലോ any issue അറിയില്ല ഇന്നലെ ഒരുപാട് നേരം വണ്ടിയിലെ എസി കാത്തിരുന്നല്ലേ അതിന്റെ ചിലപ്പോ പ്രശ്നമാവും. അത് ആനന്ദിന്റെ അഭിനയം ആയിരുന്നു മറ്റൊരു പ്ലാനിന്റെ അഭിനയം..
ആനന്തും ആമിയും കുളിച്ച് സെറ്റായി നിന്നു.. മൂന്നു മണിയായപ്പോൾ അനസ് വന്നു. അനസും ആനന്ദം ലിവിങ് റൂമിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ ആമി വന്ന ജ്യൂസ് കൊടുത്തു.
ആമി എല്ലാ സെറ്റ് അല്ലേ നമുക്ക് ഇറങ്ങാം . ആനന്ദ് പറഞ്ഞു ഞാൻ ഇപ്പോൾ വരാം ലാസ്റ്റ് ടച്ച് റെഡി ആണ്..
അല്ല ഇന്നും പെർഫെക്ട്ട് മാച്ചുകൾ രണ്ടുപേരും സെയിം ഡ്രസ്സ് ആണെല്ലോ ആനന്ദ് ചിരിച്ചുകൊണ്ട് ചോദിച്ചു....
സത്യത്തിൽ അനസ് വന്നപ്പോൾ അനസിട്ടിരിക്കുന്ന ടീഷർട്ടിന്റെ അതേ നിറമുള്ള ഡ്രസ്സ് ആമിയെടുത്ത് അയൺ
💬 Comments
View all comments