0%

Chapter Title : ആനന്ദം 5 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 70.7K

ഇതെല്ലാം ഒന്ന് സെറ്റ് ആക്കാം. അനസ് പറഞ്ഞു. എന്തായാലും സമയം എത്ര ആയില്ലേ ഭക്ഷണം കഴിച്ചിട്ട് നമുക്ക് ചെയ്യാം. അപ്പോൾ അവർ ഓർഡർ ചെയ്ത ഫുഡ് വന്നിരുന്നു. ആമി അത് രണ്ടുപേർക്കും വിളമ്പി കൊടുത്തു. അങ്ങനെ മൂന്നുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കുന്നത് ഇടയിൽ.അനസ് അനസിന്റെ പ്ലാൻ പറയുന്നുണ്ടായിരുന്നു. അതെല്ലാം കേട്ട് ആമി വളരെ എക്സെറ്റ് ആയിരുന്നു. ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു ആമിയും അനസും ചേർന്ന് ബുക്കുകൾ ഒക്കെ മാറ്റി ഷെൽഫ് ക്ലിയർ ചെയ്തു. ആനന്ദ്  മ്യൂസിക് സിസ്റ്റതിൽ പാട്ട് ഇട്ടു. അനസ് അനസിന്റെ ഐഡിയ പ്രകാരം ബുക്ക് ഷെൽഫ് ലൈറ്റുകൾ കൊണ്ടും ആന്റിക് ഐറ്റംസ് കൊണ്ടും സെറ്റ് ചെയ്തു. ഇപ്പോൾ ബുക്ക്‌ ഷെൽഫ്  കാണാൻ വളരെ ഭംഗിയുണ്ട്. ലൈറ്റിംഗ് സെറ്റ് ചെയ്യാൻ ആനന്ദ് അനസ്സിനെ സഹായിച്ചു. അങ്ങനെ ആ ബുക്ക്‌ ഷെൽഫ്  കമ്പ്ലീറ്റ് ആയി അനസ് പറഞ്ഞു നമുക്ക് ഇതിനൊരു പേരിടണം.

ശരിയ നല്ലൊരു പേരിടണം ആമി പറഞ്ഞു

പേര് "കടൽ" ആനന്ദ്  പറഞ്ഞു.

Wow നൈസ് നെയിം അനസ് പറഞ്ഞു

എസ് വെരി നൈസ് നെയിം ആമി പറഞ്ഞു.

എന്ന് നമുക്ക് ഒരു നല്ലൊരു ഫോട്ടോ ഫ്രെയിം ഉണ്ടാക്കണം എന്നിട്ട് അത് ഇതിന്റെ സെൻട്രൽ വെക്കണം അത് നല്ലൊരു ഐഡിയ ആണ് ആമി പറഞ്ഞു അപ്പൊ തന്നെ അനസ് ഫോണിൽ നല്ലൊരു കടലിന്റെ ഫോട്ടോ എഡിറ്റ് ചെയ്തു. എന്നിട്ട് ആ ഫ്രെയിമിന്റെ താഴെ കടൽ എന്ന് എഴുതി എന്നിട്ട് അവരെ കാണിച്ചു. Wow നന്നായിട്ടുണ്ട് ആനന്ദ് പറഞ്ഞു ആമിയും ശരിവെച്ചു. നീ  ആ

💬 Comments

View all comments