Chapter Title : ആനന്ദം 5 [സ്റ്റീഫൻ നെടുമ്പള്ളി]
പോകുമെന്ന് പറഞ്ഞിരുന്നു. ഒന്നു വിളിച്ചു നോക്കാം.
ആനന്ദ് അസിനെ വിളിച്ചു...
അനസ് ഫോൺ എടുത്തു...
And-എവിടാണ് ബ്രോ എപ്പോ എത്തും
Ans- ആ ബ്രോ ഞാൻ ഷാർജയിലാണ് ആൾമോസ്റ്റ് സാധനങ്ങൾ ഒക്കെ വാങ്ങി ഓൾമോസ്റ്റ് 2 hr ഞാൻ അവിടെ എത്തും.
And- ആ ഓക്കേ ഓക്കേ ഞങ്ങൾ ഒന്ന് പുറത്തുനിന്ന് ഭക്ഷണം ഇവിടെ ഞങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട് വന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം...
Ans- ആ ഓക്കേ ബ്രോ ഓക്കേ..
അവർ രണ്ടുപേരും വീടൊക്കെ സെറ്റ് ചെയ്ത് നോർമലായി കുളിച്ച് സെറ്റ് ആയി ഇരുന്നു. ആനന്ദ് ലിവിങ് റൂമിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്നു. ആമി കുളിച്ച് ഡ്രസ്സ് ഒക്കെ ചെയ്യുകയായിരുന്നു. സത്യത്തിൽ ആമിയുടെ മനസ്സിൽ വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു. ഒരു നല്ല മിഡി ഒക്കെ എടുത്തിട്ട് ഒരുങ്ങി..
കുറച്ചു കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുന്ന കേട്ടു. അത് അനസ് ആയിരുന്നു ആനന്ദ് ഡോർ തുറന്നു അനസ്സിനെ വീട്ടിലേക്ക് ക്ഷണിച്ചു. ഒരുപാട് സാധനങ്ങളുമായാണ് വന്നത് ലൈറ്റുകളും ഷെൽഫുകളും ഒക്കെയായിരുന്നു വന്നത് പല സാധനങ്ങളും വണ്ടിയിൽ ഇരുപ്പുണ്ട് അത് എടുക്കണം എന്ന് പറഞ്ഞു തിരിച്ചു പോയി. ആനന്ദ് അനസ്സിനെ സഹായിക്കാൻ കൂടെ പോയി... ആമി ഇതെല്ലാം കണ്ട് എക്സൈറ്റഡ് ആയി നിന്നു. ആമി പെട്ടെന്ന് പോയി കുടിക്കാനുള്ള വെള്ളം സെറ്റ് ആക്കി. ആനന്ദം അനസ്സും തിരിച്ചു വീട്ടിൽ എത്തി. ആമി അവർക്ക് രണ്ടുപേർക്കും കുടിക്കാനുള്ള വെള്ളം കൊടുത്തു. അവർ അത് കുടിച്ചുകൊണ്ട് അനസ് വാങ്ങിയ കാര്യങ്ങളെക്കുറിച്ച് പറയാൻ തുടങ്ങി. ഇത് ഒരുപാട് സാധനങ്ങൾ ഉണ്ടല്ലോ ആനന്ദ് പറഞ്ഞു. പിന്നെ നമുക്ക്
💬 Comments
View all comments