Chapter Title : ആനന്ദം 5 [സ്റ്റീഫൻ നെടുമ്പള്ളി]
മാത്രമായിരിക്കും വിളിക്കുന്നത്. അനസ് ആമിയെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ഉമ്മ കൊടുത്തു. അവർ ഒരുമിച്ച് കെട്ടിപ്പിടിച്ച് ലിവിങ് ഏരിയ സോഫയിൽ ഇരുന്നു. അപ്പോൾ അനസിന്റെ മൊബൈലിൽ ആനന്ദിന്റെ മെസ്സേജ് വന്നിരുന്നു. ആനന്ദ് ഓപ്പൺ ചെയ്തു. ഫോട്ടോ ഫ്രെയിമിന്റെ പിച്ചർ ആണ്. എങ്ങനുണ്ട് ബ്രോ ആനന്ദ് ചോദിച്ചു എന്തെങ്കിലും മാറ്റം വരുത്തണോ. വേണ്ട എന്ന് അനസ് പറഞ്ഞു. എന്നാൽ ഞാനിപ്പോൾ വരാം എന്ന് പറഞ്ഞ് ആനന്ദ് മെസ്സേജ് അയച്ചു. ആനന്ദിന്റെ കൊളിംഗ് കേൾക്കുന്ന വരെ അവർ ആ സോഫയിൽ കെട്ടിപ്പിടിച്ച് ഉമ്മവെച്ചിരുന്നു.
കോളിങ് ബെൽ കേട്ടപ്പോൾ ആമി പോയി ഡോർ തുറന്നു. ആണ് കൊണ്ടുവന്ന ഫോട്ടോ ഫ്രെയിം അവർ ഷെൽഫിൽ വെച്ചു. പിന്നെ അവർ മൂന്നുപേരും അവിടെ സംസാരിച്ചു. വീട്ടിലേക്ക് വിളിച്ചു അനസ് വീട്ടിൽ വിളിച്ചു കുട്ടിയെ എല്ലാവരോടും പരിചയപ്പെടുത്തി സംസാരിച്ചു. കുട്ടിയോട് ആമിയും ആനന്തും സംസാരിച്ചു. അതുപോലെ ആനന്ദിന്റെ വീട്ടിലേക്ക് വിളിച്ച് മാതാപിതാക്കളോടും കുട്ടികളോടും സംസാരിച്ചു.അവരെ അനസ്സിന് പരിചയപ്പെടുത്തി കൊടുത്തു കുട്ടികളോട് അനസ് സംസാരിച്ചു.
സമയം പോയത് അറിഞ്ഞില്ല നാളെ ഡ്യൂട്ടി ഉണ്ട് അനസ് പറഞ്ഞു നാളെ മുതൽ ഹെഡ് ഓഫീസിൽ നിന്ന് വിസിറ്റ് ഉണ്ട്. തിരക്കോട് തിരക്കായിരിക്കും.
എനിക്കാണെങ്കിൽ പ്രി ഓഡിറ്റ് ആയി എനിക്ക് നല്ല തിരക്കായിരിക്കും ആമി പറഞ്ഞു.
പിന്നെ ഇവിടെ ഒരാൾക്ക് ഒരു തിരക്കുമില്ല ഹാപ്പി ആയിട്ട് ഇരിക്കാം ചിരിച്ചുകൊണ്ട് ആനന്ദിനെ നോക്കി അനസ് പറഞ്ഞു.
നല്ല രീതിയിൽ ആയകാലത്ത് നിങ്ങളെപ്പോലെ ടെൻഷൻ അടിച്ചു പണി എടുത്തു അതാ ഇപ്പ സുഗിക്കും അനന്ദ് ചിരിച്ചു. അത് ശരിയാ ഞാൻ സമ്മതിച്ചിരുന്നു ചേട്ടൻ ആ കാലത്ത്

💬 Comments
View all comments