0%

Chapter Title : ആനന്ദം 5 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 70.7K

സംഭവം ആയിരുന്നു ചേട്ടൻ മാർക്കറ്റ് പിടിച്ചു..

അങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ആനസിന്റെ  പോക്കറ്റിൽ നിന്നും വാലറ്റ് താഴെ വീണു.അതിൽ നിന്നും ഐഡി കാർഡ്  സെപ്പറേറ്റ് ആയി വീണു. ആമി വാലറ്റും ഐഡി കാർഡ് എടുത്തു.ഐഡി കാർഡ് നോക്കിയപ്പോൾ ഡേറ്റ് ഓഫ് ബർത്ത് കണ്ടു. അല്ല ഇക്കാക്കാന്റെ ബർത്ത്ഡേ നെക്സ്റ്റ് വീക്ക് ആണോ  ജൂൺ 17.അതെ അനസ് പറഞ്ഞു.എന്ത് ബർത്ത് ഡേ.ജസ്റ്റ്‌ ജൂൺ 17 അനസ് ചിരിച്ചു.

നെസ്റ്റ് 17 ഫ്രൈഡേ അല്ലെ അപ്പോൾ വീക്കെന്റിലാണ് നമുക്ക് ഇവിടെ ആഘോഷിക്കണം. അപ്പോ അടുത്ത ഫ്രൈഡേ പാർട്ടി ആനന്ദ്ചി രിച്ചുകൊണ്ട് പറഞ്ഞു..

ഇത് വെറൈറ്റി ആയിട്ടുണ്ട് ആമി പറഞ്ഞു..

എന്ത് അനസ് ചോദിച്ചു..

ഇക്കാക്കാന്റെ ബർത്ത് ഡേ ജൂൺ 17 എന്റെ ബർത്ത് ഡേ ജൂലൈ 15  ആനന്ദേട്ടന്റെ ബർത്ത് ഡേ  ഓഗസ്റ്റ് 12 ജൂൺ, ജൂലൈ, ഓഗസ്റ്റ്, അടുപ്പിച്ചുള്ള മൂന്നു മാസങ്ങളിൽ നമ്മുടെ മൂന്നുപേരുടെയും ബർത്ത് ഡേ ആണ്.

അതു കൊള്ളാലോ അനസ് പറഞ്ഞു. ടൈം എത്ര ആയില്ലേ ഞാൻ ഇറങ്ങട്ടെ എന്നാൽ.

അപ്പോൾ ശരി എന്നാ ബർത്ത് ഡേ നമുക്ക് പൊളിക്കണം..

ആയിക്കോട്ടെ എന്ന് പറഞ്ഞ് അനസ് ഇറങ്ങി..

ആനന്തും  ആമിയും ചേർന്ന്  വീട്ടിലെ മറ്റു കാര്യങ്ങൾ എല്ലാം ഒരുമിച്ചു  ചെയ്തു തീർത്തു നാളെ ഡ്യൂട്ടിക്ക്പോ കാനുള്ള കാര്യങ്ങൾ സെറ്റ് ചെയ്തു. അവർ കുറെ നേരം ഒരുമിച്ച് ലീവിന് റൂമിലിരുന്ന്. കടലിന്റെ ഭംഗി ആസ്വദിച്ചു. കടൽ അത്രയ്ക്കും ഭംഗിയായിരുന്നു അനസ് അറേഞ്ച് ചെയ്തത്. ഏകദേശം ഒമ്പതര ആയപ്പോൾ അവർ കിടക്കാനായി ബെഡ്റൂമിലേക്ക് പോയി. നാളെ മുതൽ നടക്കാൻ പോകുന്ന

💬 Comments

View all comments