0%

Chapter Title : ആനന്ദം 5 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 70.8K

പ്രീ ഓഡിറ്റിനെക്കുറിച്ച് ആമി ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട everything will be fine.. ആനന്ദ്  നല്ല സപ്പോർട്ട് കൊടുത്തു. അങ്ങനെ ഓരോന്ന് പറഞ്ഞ് അവർ കിടന്നു. അപ്പോൾ ആനന്ദ് എടുത്ത  കടലിന്റെ ചില ഫോട്ടോകൾ അനസ്സിന് വാട്സാപ്പിൽ അയച്ചു കൊടുത്തിട്ട് കൂടെ ഒരു വോയിസ്‌ അയച്ചു  ബ്രോ  നൈറ്റില് നമ്മുടെ കടൽ കാണാൻ വളരെ ഭംഗിയായിട്ടുണ്ട്. നല്ല അടിപൊളിയാട്ടോ ബ്രോ സെറ്റ് ചെയ്തത്.

വോയിസ്‌ റീഡ് ചെയ്ത അനസ് അപ്പൊ തന്നെ call ചെയ്തു. ആനന്ദ് ഫോൺ എടുത്തു.ലൗഡ് സ്പീക്കറിൽ ഇട്ടു.

Ans- താങ്ക്സ് ചേട്ടാ, ഈ ബുക്കുകൾ വന്നു നിറയുമ്പോൾ കൂടുതൽ ഭംഗിയാവും...

And- yes yes right എന്താ പരിപാടി കിടക്കാറായില്ലേ

Ans- ഇല്ല ചേട്ടാ ഒരു ബുക്ക് വായിക്കുകയായിരുന്നു.. നിങ്ങൾ കിടന്നില്ലേ...

And- ബെഡിലാ... നാളെ ആമിക്ക് അവരുടെ പ്രി ഓഡിറ്റ്  സ്റ്റാർട്ട് ചെയ്യുവല്ലേ, അപ്പോൾ അതിനെപ്പറ്റിയുള്ള അവളുടെ പരിഭവം പറച്ചിൽ കേൾക്കുകയായിരുന്നു, ചിരിച്ചുകൊണ്ട് ആനന്ദ് പറഞ്ഞു... അപ്പൊ ആമി ചിരിച്ചുകൊണ്ട് അനന്ദിനെ  പിച്ചി..നീ എന്തിനാ പിച്ചുന്നെ ആനന്ദ് ചിരിച്ചുകൊണ്ട് ചോദിച്ചു... ആനന്ദേട്ടന്റെ  ഒരു കാര്യം ആമി പറഞ്ഞു.. ഇക്കാക്ക നൈറ്റ് നമ്മുടെ കടൽ കാണാൻ സൂപ്പർ ആയിട്ടുണ്ട്... കുറച്ചു ബുക്സ് കൂടി  വന്നാൽ കൂടുതൽ ഭംഗിയാവും.. ആമി പറഞ്ഞു..

Ans- ഇവിടെ കുറച്ച് നേരം ബുക്സ് ഉണ്ട്‌  ഞാൻ കൊണ്ടുവരാം...

Ami-wow അപ്പൊ എല്ലാം സെറ്റ് ആകും

And-ah കൊള്ളാം രണ്ടുപേർക്കും സംസാരിക്കണമെങ്കിൽ സ്വന്തം ഫോൺ വിളിച്ചു സംസാരിക്കു. എന്റെ ഫോണ് ഇങ്ങു താ  ഞാൻ കൊണ്ടൊടിരുന്ന ആ

💬 Comments

View all comments