0%

Chapter Title : ആനന്ദം 5 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 70.8K

സീരിയസ് മൊത്തം കംപ്ലീറ്റ് ചെയ്യട്ടെ ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു...oh താരവേ സാർ ആമി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇക്കാക്ക നമ്മൾ അന്ന് ബീച്ചിൽ കൂടെ പോയപ്പോൾ എടുത്ത സെൽഫി ഒക്കെ എനിക്ക് ഒന്ന് അയചേ.. ഓക്കേ ഓക്കേ ഞാനിപ്പോ അയക്കാം അനസ് ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോൾ ശരി ബ്രോ ഗുഡ് നൈറ്റ്‌ ആനന്ദ് അനസിനോട്  പറഞ്ഞു ഗുഡ്അ നൈറ്റ്‌ ചേട്ടാ അങ്ങനെ ഫോൺ  കട്ട് ചെയ്തു.

അനസ് അപ്പോൾ തന്നെ ഇന്നലെ  അവർ ബീച്ച് വെയിലൂടെ നടന്ന ഫോട്ടോസ് അയച്ചുകൊടുത്തു. ആമി ആ ഫോട്ടോസ് ആനന്തിനെ  കാണിച്ചു കൊടുത്തു.. ആനന്ദിന്റെ ഫോൺ മാറ്റിവെച്ചതിനുശേഷം ആമിയുടെ ഫോണിൽ രണ്ടുപേരും ഒരുമിച്ചു  ആ ഫോട്ടോസ് കണ്ടു ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു. ഹാഗിങ്ങിങ്, കിസ്സിങ്, അങ്ങനെ ഒരുപാട് ഫോട്ടോസ്.. ഓരോ ഫോട്ടോകൾ കാണുമ്പോൾ ആനന്ദിന് അതിയായ സന്തോഷവും ആവേശവും ഉണ്ടായി. ഫോട്ടോസ് കണ്ടതിനുശേഷം ആമി ഒരു ഹാർട്ട്  മെസ്സേജ് അയച്ചു അനസും തിരിച്ച് ഹാർട്ട് മെസേജ് അയച്ചു. My favourite photo എന്ന് ടൈപ് ചെയ്ത് അനസ് ആമിയുടെ ചുണ്ടിൽ ഉമ്മ കൊടുക്കുന്ന സെൽഫി ഫോട്ടോ ആമിക്ക് അയച്ചു  കൊടുത്തു. അപ്പോൾ തന്നെ ആമി ആമിയുടെ ഒരു സെൽഫി ഫോട്ടോ എടുത്ത് അയച്ചുകൊടുത്തു. ആനന്ദിനോട് ചേർന്ന്  ഇരുന്നുകൊണ്ടാണ് ആമി ഫോട്ടോ അയച്ചുകൊടുത്തത്.

നൈറ്റ്‌ മുടി അഴിച്ചിടു  അപ്പോഴാണ് കാണാൻ ഭംഗി അനസ് മെസ്സേജ് അയച്ചു..

ആമി അപ്പൊ തന്നെ മുടി അഴിച്ചിട്ടു ഒരു സെൽഫി എടുത്തു അയച്ചു കൊടുത്തു..

Ans - മുത്ത് with love എന്ന് അയച്ചു കൊടുത്തു...പൈജമയെക്കാൾ നല്ലത് നൈറ്റ്‌

💬 Comments

View all comments