Chapter Title : ആനന്ദം 5 [സ്റ്റീഫൻ നെടുമ്പള്ളി]
ഡ്രസ്സ് ആണ്..
Ami - ഇക്കാക്കാന്റെ ഒരു കാര്യം.. ഞാൻ ഇനി പൈജമ ഇടില്ല....ആമി അങ്ങനെ മെസ്സേജ് അയച്ചു...
ഇവർ തമ്മിലുള്ള മെസ്സേജുകൾ എല്ലാം ആനന്ദ് കാണുന്നുണ്ടായിരുന്നു. ആനന്ദ് ആമിയെ കുറിച്ച് ചേർത്തിരുത്തി. ചെവിയിൽ പറഞ്ഞു.
വിളിക്കെടോ...
ആമി ചിരിച്ചു...
നിനക്ക് വിളിച്ചു സംസാരിക്കാൻ തോനുന്നു എങ്കിൽ വിളിച്ചു സംസാരിക്കു.
ആമി ചിരിച്ചുകൊണ്ട് അനന്ദിനെ നോക്കി എന്നിട്ട് ഫോൺ എടുത്തു വിളിച്ചു...
ഫോൺ എടുത്ത അനസ് ചോദിച്ചു ഹലോ മാഡം എന്താണ് പരുപാടി..
കിടക്കാൻ പോവായിരുന്നു ഇക്കാക്ക.
അതെ ഇ പൈജമ സെറ്റ് ബോർ ആണ് കേട്ടോ. ഇടുബോൾ കാണാൻ ഒരു ഭംഗി വേണ്ടേ. എന്റെ മുത്ത് സുന്ദരി അല്ലെ അപ്പോ പിന്നെ ഇമ്മാതിരി വേഷങ്ങൾ ഒന്നും വേണ്ട.. സുന്ദരി മുത്തിനെ ഒന്ന് കാണാൻ പറ്റുവോ...
ആനന്ദ് അത് കേൾക്കുന്നുണ്ടായിരുന്നു ആനന്ദ് കൈകൊണ്ടു call കട്ട് ചെയ്യാൻ ആക്ഷൻ കാണിച്ചു..അപ്പൊ ആമി പറഞ്ഞു ഇക്കാക്ക ഒരു മിനിറ്റ് എന്നിട്ട് call കട്ട് ചെയ്തു..ആനന്ദിനെ നോക്കി. ആനന്ദ് ആമിയ ചേർത്തിരുത്തി പൊന്നു നീ ഒരു കാര്യം അറിയാമല്ലോ പൊന്നിന്റെ ശരീരവും മനസും അനസിന്റെകൂടെ ആണ്..നിങ്ങൾക്ക് നിങ്ങളുടെ ഒരു ലോകം ഉണ്ട്..എന്നു പറഞ്ഞു ആമിയുടെ ഫോൺ വാങ്ങി ikkaka i will call you 5min എന്ന് അനസിന് മെസ്സേജ് അയച്ചു.
ok മുത്തേ എന്ന് അനസ് റിപ്ലൈ ചെയ്തു..
പൊന്നു.. നീ ഒരു കാര്യം മനസ്സിലാക്കണം നീ ഇപ്പോൾ അവന്റെകൂടി പെണ്ണ് ആണ് അവൻ നിന്നെ എങ്ങനെ കാണാൻ ആണ് ആഗ്രഹിക്കുന്നു അങ്ങനെ പോയി അവനോട് സംസാരിക്കു.എന്നിട്ട് ഫോൺ
💬 Comments
View all comments