0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.5K

എന്ന് തോന്നിപ്പോകും.അതുപോലെ പ്രഷർ ആയിരുന്നു ആമി തുടർന്നു.... അവളുടെ ഓഡിറ്റിങ്ങിന്റെ വിശേഷങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു ഏതായാലും നാളെ കൊണ്ട് എല്ലാം കഴിയുമല്ലോ നാളെ ജൂൺ 14 ഓ...

ഞാൻ ഇപ്പോൾ ഒരു കാര്യം ഓർത്തെ , അനസിന്റെ ബർത്ത് ഡേ അല്ലേ ? ജൂൺ 15 ആം തീയതി ആ ശരിയാ ഞാനും മറന്നു. ഇവിടെ ആഘോഷിക്കണം. ശരിയാ നമുക്ക് ആഘോഷിക്കണം. ഏതായാലും നാളത്തെ കഴിയുമ്പോൾ നമ്മൾ ഫ്രീ ആകുമല്ലോ അപ്പോൾ നമുക്ക് അതിനെപ്പറ്റി നല്ല രീതിയിൽ പ്ലാൻ ചെയ്യാം ആമി പറഞ്ഞു ശരി . ആനന്ദ് പറഞ്ഞു സത്യത്തിൽ ഇത് ആനന്ദിന്റെ ഒരു പ്ലാൻ ആയിരുന്നു. അടുത്ത ദിവസം രാവിലെ മോർണിംഗ്  ഡ്യൂട്ടി ഒക്കെ ചെയ്ത് രണ്ടുപേരും ജോലിക്ക് പോയി. ഇന്ന് ആമിയുടെ ഓഡിറ്റിങ്ങിന്റെ അവസാന ദിവസമാണ് അതുപോലെ അനസിന്റെ ഓഡിറ്റിന്റെ അവസാന ദിവസമാണ്. പതിവുപോലെ ആമി ജോലി തുടങ്ങുന്ന ഒപ്പം അനസിനും ആനന്ദിനും  മെസ്സേജുകൾ അയച്ചു. അവരുടെ മനസ്സുകൾ കൺട്രോൾഡ് ആയിരുന്നു.

Ami- ikkaka The auditors asked for the same file for the 3rd time. My brain is getting audited before the audit even does

Ans- Stop it, my auditor queen 👑 

Same here. My senior said "Ans explain this variance" 

I said "sir there’s no variance, it’s just a variance in my heart... I can’t work without you" 

💬 Comments

View all comments