Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]
get through this together
Ami- Aww. You make me feel stronger
Okay let me finish these vouchers. 1pm
Ans- 1PM, locked in. If I text before that, just know I’m bored of the audit
All the best my love. We got this 💪❤️
Ami- All the best ikakka . We’ll ace the audit, and we’ll ace love too
ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഉള്ളതുകൊണ്ട് അവർ ടോട്ടലി ഫോക്കസ് ആയിരുന്നു അവരുടെ ജോലി. ഏകദേശം നാലുമണി ആകാറായപ്പോൾ ആമി ആനന്ദിനെ വിളിച്ചു ഓഡിറ്റിംഗ് കഴിഞ്ഞൊന്നും നല്ല രീതിയിൽ ഓഡിറ്റിംഗ് അവസാനിച്ചൊന്നും അവർക്ക് നല്ല സ്കോർ ലഭിച്ചു എന്നും ആമി വളരെ സന്തോഷത്തോടുകൂടി പറഞ്ഞു. ആമിക്ക് വളരെ വളരെ സന്തോഷം ആയിരുന്നു. ഇതിനുമുമ്പുള്ളനേക്കാൾ മികച്ച പെർഫോമൻസ് ആണ് അവരുടെ ടീം നടത്തിയതെന്നും,വന്ന ഓഡിറ്റേഴ്സ് അവരോട് പറഞ്ഞു.അതുകൊണ്ട് അവരുടെ ടീമിന് മികച്ച പെർഫോമൻസ് ഉള്ള ഈത്തവണത്തെ ഇൻസെന്റിവ് കിട്ടുമെന്നും വളരെ സന്തോഷത്തോടുകൂടി ആനന്തിനോട് പറഞ്ഞു. സത്യത്തിൽ ആമിയുടെ സന്തോഷം അനന്ദിന്റെ സന്തോഷമായിരുന്നു. തന്റെ ഭാര്യയുടെ കരിയറിൽ ഇത്രയ്ക്കും മികച്ച ഒരു പെർഫോമൻസ് ഉണ്ടായപ്പോൾ അവൾ സന്തോഷിക്കുന്ന കൂടെ ആനന്തും സന്തോഷിച്ചു.അവൾ ആ വിവരം അനസിന് മെസ്സേജ് അയച്ചു അറിയിച്ചു.
അനസിന്റെ ഓഡിറ്റ് കഴിഞ്ഞു അനസ് ആദ്യം വിളിച്ചത് ആനന്ദിനെ ആയിരുന്നു. ചേട്ടാ ഞാൻ ഇന്ന് വളരെ ഹാപ്പിയാണ്. ഇന്ന് എന്റെ പ്രോഗ്രാം അവസാനിച്ചു. വന്നവർ വളരെ ഹാപ്പിയാണ്

💬 Comments
View all comments