Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]
അവർ എനിക്ക് നല്ല കമന്റുകൾ വന്നു ചേട്ടൻ പറഞ്ഞത് ടിപ്സുകൾ ഒക്കെ വർക്ക് ഔട്ട് ആയി. എങ്ങനെ നന്ദി പറയണമെന്ന്ചേ അറിയില്ല ചേട്ടാ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ പുലിയാണ്. കാരണം ബിസിനസിൽ നിങ്ങളെ കഴിഞ്ഞിട്ടേയുള്ളൂ ആരും.നിങ്ങൾ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെയാണ് അവർ എന്നോട് ചോദിച്ചത്. അതെല്ലാം എനിക്ക് പറയാൻ കഴിഞ്ഞു അതുകൊണ്ടാണ് എനിക്കിപ്പോൾ ഇത്രയും സന്തോഷിക്കാൻ കാരണമായത്. യുവർ ഗ്രേറ്റ്. അപ്പോ ആനന്ദ് പറഞ്ഞു ഞാൻ എന്തു പറഞ്ഞിട്ടും കാര്യമില്ല. നീ പെർഫോം ചെയ്യുന്ന പോലെയാണ് എല്ലാം വരുന്നത്. ഇപ്പോൾ ഞാൻ നിനക്ക് പറഞ്ഞു തന്ന കാര്യങ്ങൾ നിനക്ക് അവരുടെ പെർഫോം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അത് നിന്റെ കരിയറിൽ ബാധിക്കും.ഇതെല്ലാം നിന്റെ കഴിവാണ് അങ്ങനെ തന്നെ കരുതിയാൽ മതി. ഞാൻ ഒരു വഴികാട്ടി എന്ന് മാത്രം. നീ അറിഞ്ഞോ ആമിയുടെ ഓഡിറ്റ് റിസോർട്ട് വന്നു. അവർക്ക് നല്ല കമന്റ് കിട്ടി.നിന്നെ വിളിച്ചു പറയാൻ പറഞ്ഞപ്പോൾ പറഞ്ഞത് നീ ബിസി ആണെന്നാണെന്ന് അതുകൊണ്ടാണ് വിളിക്കാത്തത്. ഏതായാലും ഇപ്പോൾ ഫ്രീ ആയി കാണും.ഞാൻ ഇപ്പോൾ അവളെ പിക്ക് ചെയ്യാൻ പോവുകയാണ് ഞാൻ വിളിക്കാം. കുറച്ചു പണിയോടെ ബാക്കിയുണ്ട്. അങ്ങനെ പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു.
എന്നിട്ട് ആമിയെ വിളിക്കാൻ വേണ്ടി പോയി ആമിയ ബാങ്കിൽ നിന്നും പിക്ക് ചെയ്തു വീട്ടിലേക്ക് പോകുന്ന വഴിക്ക് അനസിന്റെ call ആമിക്ക് വന്നു. അവൾ ഫോൺ എടുത്തു ലൗഡ് സ്പീക്കറിൽ ഇട്ടു. അനസിക്കാ പറ എന്തായി കാര്യങ്ങൾ ഹാപ്പി ആണല്ലേ.. ആനന്ദേട്ടൻ പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
💬 Comments
View all comments