0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.5K

അനസ് പറഞ്ഞു Yes am so happy now.. എന്തൊക്കെ പറഞ്ഞാലും കാര്യങ്ങൾ നല്ല രീതിയിൽ നടന്നു ഇന്ന് വളരെ സമാധാനമായി കിടന്നുറങ്ങണം...

ഒരു കാര്യം പറയാനുണ്ട് മറന്നോ നാളെ കഴിഞ്ഞ ഒരു  പ്രത്യേകതയുണ്ട്...

എന്താ...

ങേ ഇക്കായുടെ ബർത്ത് ഡേ ആണ് എന്താ മറന്നോ നമ്മുടെ വീട്ടിൽ വെച്ചാണ് പ്രോഗ്രാം നടത്തുന്നത്.

എന്ത് ബർത്ത് ഡേ...

ബർത്ത്  മറന്നിട്ട് കാലം ആയി എന്നെ സംബന്ധിച്ചിടത്തോളം അത് വെറും ഒരു ഡേറ്റ് മാത്രമാണ്......

ഓഹോ കൂടുതൽ  സാഹിത്യം വേണ്ട  ആമി ഫോൺ ബ്ലൂട്ടൂത്തിൽ call  കണക്ട് ചെയ്തുട്ടുണ്ടായിരുന്നു ആനന്ദ് പറഞ്ഞു

എടാ നീ കൂടുതൽ വർത്തമാനം ഒന്നും പറയണ്ട നിന്റെ ബർത്ത് ഡേ അത് നിനക്ക് ഒരു ദിവസം ആയിരിക്കും പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം നിന്റെ ബർത്ത് ഡേ തന്നെയാണ്. അത്  ആഘോഷികേണ്ട  രീതിയിൽ തന്നെ  അങ്ങ് ആഘോഷിക്കും. വീട്ടിലോട്ട് വന്നാൽ മതി.

അവൻ എന്താ  പറഞ്ഞത്... ബർത്ത് ഡേ അത് എനിക്ക് വെറും ദിവസം മാത്രം എന്ന് പോടാ മുറി സാഹിത്യം ആയി....

ആമി ചിരിച്ചു...

അത് കേട്ട് അനസും ചിരിച്ചു.

എന്നാൽ ശരി ഞാൻ ഡ്രൈവിലാണ് ഞാൻ ചെന്നിട്ട് മെസ്സേജ് അയക്കാം. ഞങ്ങളൊന്നും പുറത്തു പോകുന്നുണ്ട് വീട്ടിലെ രണ്ടുമൂന്നു ദിവസമായിട്ട് വീടൊന്ന് വീടിന്റെ കാര്യങ്ങളെല്ലാം ഒന്ന് സെറ്റ് ആക്കണം.

വീട്ടിലെത്തിയ ആനന്തും  ആമിയും വീടൊക്കെ ചെയ്തു, കുറച്ചു ഡീപ്പി ക്ലിനിങ്ന്നെ ഉണ്ടായിരുന്നു അതെല്ലാം രണ്ടുപേരും ചേർന്ന് ചെയ്തു.

വീട്ടിലോട്ടുള്ള വിളിയും കഴിഞ്ഞു അവർ  ഉറങ്ങാൻ കിടന്നു. ഇന്ന് നേരത്തെ ഉറങ്ങാൻ കിടന്നു. കാരണം അത്രയ്ക്കും

💬 Comments

View all comments