Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]
ട്ടയേഡ് ആയിരുന്നു രണ്ടുപേരും ഉറങ്ങി പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു രാവിലത്തെ കാര്യങ്ങളൊക്കെ ചെയ്തു അവർ ഡ്യൂട്ടിക്ക് പോയി.ഇന്ന് അവർ ഫ്രീ ആകുന്ന ദിവസമാണ്.
രാവിലെ ആനന്ദിനും,അനസ്സിനും മെസ്സേജ് അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ആമി ആനന്ദിനെ വിളിച്ചു ആനന്ദേട്ടാ നാളെ രാത്രിയിലാണ് നമ്മുടെ വീട്ടിലെ പരിപാടി പ്ലാൻ ചെയ്തിരിക്കുന്നത്. എന്താണ് നല്ലൊരു രീതിയിൽ നമുക്ക് പ്ലാൻ ചെയ്യണം ആമി പറഞ്ഞു. അപ്പോൾ നിന്റെ ഐഡിയ പറഞ്ഞോളൂ നമുക്ക് രാത്രി പ്രോഗ്രാം വെക്കാം. കാരണം നമുക്ക് വീട്ടിലേക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് വീട് മൊത്തം ഡിസ്ഓർഡർ ആയി കിടക്കുകയാണ് എല്ലാം ഒന്ന് സെറ്റ് ചെയ്യണം. അപ്പോൾ ആ കാര്യങ്ങളൊക്കെ നമുക്ക് ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് പോയി സാധനങ്ങൾ ഒക്കെ വാങ്ങാം രാവിലെ എല്ലാം സെറ്റ് ചെയ്യാം. നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കണം നാടൻ ഭക്ഷണങ്ങളാണ് അനസിന്നാ ഇഷ്ടം so നാടൻ ഭക്ഷണം തന്നെ ഉണ്ടാക്കാം. പിന്നെ കേക്ക് വാങ്ങാം ഗിഫ്റ്റുകളും വാങ്ങണം. ഞാൻ രണ്ടുമൂന്നു ഗിഫ്റ്റ് വാങ്ങാൻ ഇരിക്കുന്നുണ്ട് ഇന്ന് നമുക്ക് ഡ്യൂട്ടി കഴിഞ്ഞിട്ട് പോയിവാങ്ങാം. ഓക്കേ അങ്ങനെ ചെയ്യാം എന്ന് പറഞ്ഞ് ഫോൺ വെച്ചു. വൈകുന്നേരം ആയപ്പോൾ ആമിയുടെ കോൾ വന്നു ആമിയും ആയി സാധനങ്ങൾ വാങ്ങാനും മറ്റും ആനന്ദ് പോയി. അനസിന്റെ ബർത്ത് ഡേ എന്ന് കേട്ടപ്പോൾ ആമിയുടെ സന്തോഷം ഒന്ന് കാണണ്ട തന്നെയായിരുന്നു. എന്തെന്നില്ലാത്ത ഒരു സന്തോഷമായിരുന്നു വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിയിട്ട് ആമി പറഞ്ഞു എനിക്ക് മൂന്നുനാല് ഗിഫ്റ്റ് വാങ്ങണം. ഒരു വാച്ച്, ഷർട്ട്, ടി ഷർട്ട്,പിന്നെ ഒരു പെൻ...
അനസിന് വേണ്ടിയുള്ള ഗിഫ്റ്റുകൾ
💬 Comments
View all comments