0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.6K

എന്ന് അറിയാതെ നിന്നു

അനസ് കുറച്ചുനേരം ആമിയെ കയ്യിൽ താങ്ങി പിടിച്ചുനിന്നു. അതിനുശേഷം പതിയെ നിലത്ത് നിർത്തി രണ്ടു പേരും ആനന്ദിനെ അന്തംവിട്ടു നോക്കി....

ആനന്ദ്പ റഞ്ഞു ഇതാണ് എനിക്ക് നിനക്ക് തരാനുള്ള ഗിഫ്റ്റ് ഇതിലും വലിയൊരു ഗിഫ്റ്റ് എനിക്ക് തരാൻ ഇല്ല.

രണ്ടുപേരും സ്തംഭിച്ചു നിന്നു അവർ അങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ ആനന്ദിന് കാര്യം മനസ്സിലായി.

ആനന്ദ് പറഞ്ഞു....

എന്താണ് നിങ്ങൾ അത്ഭുതപ്പെട്ട് നിൽക്കുന്നത് അതിന്റെ ആവശ്യമില്ല....

നിനക്ക് ഞാൻ ഇവളെ ഗിഫ്റ്റ് തന്നതല്ല ഇവൾ നിന്റേതു കൂടെയാണ്....

നിങ്ങളെക്കുറിച്ച് ഞാൻ അന്ന് പറഞ്ഞില്ലേ നിങ്ങൾ പെർഫെക്റ്റ് മാച്ച് ആണെന്ന് അത് വെറുതെ പറഞ്ഞതല്ല അത് സത്യമാണ്....

നിങ്ങൾ മാനസികമായും ശരീരികമായും  ചേരേണ്ടവരാണ്. ഞാൻ വെറും നിമിത്തം മാത്രമാണ്.....

നിങ്ങളുടെ മനസ്സ് മനസ്സും ശരീരവും ഭാഗികമായി ഒന്നായതാണ്....

ഇനി അത് സത്യമായ രീതിയിൽ ഒന്നായി തീരേണ്ടതാണ് അതിന് ഞാൻ വെറും നിമിത്തം മാത്രം.....

എനിക്ക് നിങ്ങൾക്ക് നൽകാൻ  പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണിത്. ഇതിലും വലിയൊരു ഗിഫ്റ്റ് എനിക്കില്ല ഇതൊരു സമ്മാനം മാത്രമല്ല ഇതൊരു ജീവിതം കൂടിയാണ്.....

ആമിയെ  നോക്കി പറഞ്ഞു നിന്റെ പ്രണയം, കാമം അനസിനും കൂടി ഉള്ളതാണ്അ.അത്‌ നീ പൂർണ്ണമായും  അനസിന് നൽകണമെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇതാണ് അ സമയം....

നിന്റെ ശരീരം അനസിനും കൂടെ ഉള്ളതാണ്. നിന്റെ ശരീരം പുർണ്ണമാക്കാൻ അനസിന് കഴിയും. അത്‌ നി അവനു നൽകണം...

നിങ്ങൾ രണ്ടുപേരും പരസ്പരം അത് ആഗ്രഹിക്കുന്നുണ്ട്. അതിൽ ഒരു തെറ്റും പറയാനില്ല അതാണ് ശരി.

അനസിന് ആമിക്കും എന്തു

💬 Comments

View all comments