Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]
വന്നു.
അപ്പോൾ ആമി പറഞ്ഞു ആയോ ഗിഫ്റ്റ് കൊടുത്തില്ല ഞാൻ ഗിഫ്റ്റ് കൊണ്ടുവരാം എന്ന് പറഞ്ഞു വാങ്ങിയ ഗിഫ്റ്റുകൾ എല്ലാം എടുത്തുകൊണ്ടുവന്നു . എന്നിട്ട് ഓരോ ഗിഫ്റ്റുകൾ കൊടുത്തു. ആമി കൊടുത്ത ഗിഫ്റ്റുകൾ ഓരോന്നായി ആനന്ദ് അനസിനെ കൊണ്ട് ഓപ്പൺ ചെയ്യിപ്പിച്ചു. അനസ്സിന് വളരെ സന്തോഷം തോന്നി പെൻ ആണ് ഏറെ ഇഷ്ടപ്പെട്ടു വളരെ നന്ദി താങ്ക്യൂ ഡിയർ..
അപ്പോൾ ആമിക്ക് ആമിയുടെ അമ്മയുടെ കോൾ വന്നു ആമി call എടുത്തു കിച്ചണിലേക്ക് ഞനിപ്പോൾ വരാം എന്ന് പറഞ്ഞു പോയി...അവർ അവിടെ വർത്താനം പറഞ്ഞിരുന്നു അമ്മയോട് സംസാരിച്ചുകൊണ്ട് ആമി കിച്ചണിൽ നിൽക്കുകയായിരുന്നു. ഏകദേശം എട്ടരയൊക്കെയായപ്പോൾ അമ്മയോടുള്ള സംസാരം കഴിഞ്ഞ് ആമി ലിവിങ് റൂമിലേക്ക് വന്നു. അപ്പോൾ അനസ് വീട്ടുകാരുടെ കാര്യങ്ങളും വീട്ടിൽ നല്ല ഹാപ്പി ആണെന്നുള്ള കാര്യം ഒക്കെ ആനന്ദിനോട് പറയുന്നുണ്ടായിരുന്നു.
ആമി വന്നപ്പോൾ ചോദിച്ചു ആനന്ദേട്ടാ ആനന്ദേട്ടൻ ഗിഫ്റ്റ് ഒന്നും കൊടുത്തില്ലേ. എന്തോ സ്പെഷ്യൽ ഗിഫ്റ്റ് ഉണ്ടന്ന് പറഞ്ഞല്ലോ കൊടുക്കുന്നില്ലേ....
കൊടുക്കുന്നുണ്ട് എന്റെ കയ്യിൽ ഒരു ഗിഫ്റ്റ് ഉണ്ട്. ആനന്ദ് പറഞ്ഞു ഞാൻ ഇപ്പോൾ ഗിഫ്റ്റ് കൊടുക്കാൻ പോവുകയാണെന്ന് ബെഡ്റൂമിലേക്ക് പോയി പോയിട്ട് തിരിച്ചു വന്നു.
എന്നിട്ട് പോക്കറ്റിൽ കയ്യിട്ടു കൊണ്ട് നിന്നു. സത്യത്തിൽ അതൊരു നാടകമായിരുന്നു ആനന്ദന്റെ കയ്യിൽ ഗിഫ്റ്റ് ഒന്നുമില്ലായിരുന്നു.
അനസ് എഴുന്നേറ്റ് നിന്നു ഗിഫ്റ്റ് വാങ്ങാൻ എഴുന്നേറ്റുനിന്നു ആമി ഫോട്ടോ എടുക്കാൻ എഴുനേറ്റ് സൈഡിൽ നിന്നു.
ആനന്ദ് ആമിയുടെ അടുത്ത് ചെന്നു ആമിയെ എടുത്തു......
എന്നിട്ട് അനസിന്റെ കയ്യിലേക്ക് കൊടുത്തു.....
ആമിയെ അനസ് കൈയിൽ വാങ്ങി രണ്ടുപേരും എന്താണ് ഇവിടെ സംഭവിക്കുന്നത്
💬 Comments
View all comments