Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]
അനസ് വീട്ടിലേക്ക് വിളിച്ചു . അവർ ഒരുമിച്ചിരുന്ന് പാത്തുവിനോടും ഉമ്മയോടും ഉപ്പയോടും എല്ലാരോടും സംസാരിച്ചു.
ഫോൺ വിളി കഴിഞ്ഞപ്പോൾ ആനന്ദ് പറഞ്ഞു കേക്ക് കട്ട് ചെയ്താലോ അവർ കേക്ക് സെറ്റ് ചെയ്യുന്ന സ്ഥലത്ത് പോയിനിന്നു ആനന്ദ് സിസ്റ്റതിൽ ബർത്ത്ഡേ സോങ് പ്ലൈ ചെയ്തു. അപ്പോൾ ആമി ആമിയുടെ ഫോണിൽ നിന്നും അനസിന്റെ ഉമ്മയെ വീഡിയോ കോൾ ചെയ്തു കേക്ക് കട്ട് ചെയ്യുന്നത് വീഡിയോ കോളിലൂടെ അവരെ കാണിച്ചു കൊടുത്തു. അവർക്ക് വളരെ സന്തോഷമായി ഒരുപാട് നാളുകൾക്ക് ശേഷമാണ് അനസിനെ അങ്ങനെ ചിരിച്ചു കാണുന്നത്. കേക്ക് കട്ട് ചെയ്ത് എല്ലാവർക്കും അനസ് കൊടുത്തു. ശേഷം ആമി ഉമ്മയോട് പറഞ്ഞു ഉമ്മ ഞാൻ ഇവർക്ക് ഭക്ഷണം കൊടുക്കട്ടെ എന്ന് പറഞ്ഞു ശരി മോളെ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അപ്പോൾ ഏകദേശം എട്ടു മണിയായിരുന്നു.എന്ന് നമുക്ക് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ആനന്ദ് അനസിനെ ടേബിളിലേക്ക് ക്ഷണിച്ചു. അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ആമി അവർക്ക് വേണ്ട ഭക്ഷണങ്ങളെല്ലാം വിളമ്പി കൊടുത്തു. ഒരുമിച്ചിരുന്ന് അവർക്കൊപ്പം കഴിച്ചു. അനസ് ഭക്ഷണത്തിന്റെ സ്വാധീനെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു അനസും ആനന്ദും റൂമിൽ ഇരിക്കുകയായിരുന്നു അനസിന്റെ ഓഡിറ്റ് വിശേഷം ആയിരുന്നു പ്രധാനം. ആമി കിച്ചൻ സെറ്റ് ചെയ്യാൻ പോയി.
പിന്നെ അനസും ആനന്ദം കൂടി ബാൽക്കണിയിലേക്ക് പോയി ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ആമി വീട്ടിലേക്ക് വിളിച്ച് കൊച്ചുങ്ങളോടും മാതാപിതാക്കളോടും സംസാരിച്ചു എന്നിട്ട് ഫോണുമായി ബാൽക്കണിയിൽ വന്നു. അനസ് ആനന്ദന്റെ കുട്ടികളോട് സംസാരിച്ചു. അവർ അവിടെ സംസാരിച്ചതിനു ശേഷം ഫോൺ വച്ചിട്ട് ലിവിങ് റൂമിലേക്ക്

💬 Comments
View all comments