0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.6K

അയച്ചു കൊടുത്തു.

ഏകദേശം ആറുമണിയായപ്പോൾ ആനന്ദ് കുളിച്ച് സെറ്റ് ആയി നിന്നു . ആമി കുളിച്ചു ഒരുങ്ങാനായി ബെഡ്റൂമിലേക്ക് പോയി ആമി അനസ് പറഞ്ഞപോലെ  നല്ല ഒരു സാരി എടുത്തു ഉടുത്തു. സാരിയിൽ ആമി ഒരു മാതക തിടമ്പ് ആണ്. 

അപ്പോൾ ആനന്ദ് ലിവിങ് റൂമിൽ ടിവി കാണുകയായിരുന്നു.

ആനന്ദ്  മൊബൈൽ എടുത്ത് അനസിനെ വിളിച്ചു അനസ്  ഫോണെടുത്തു ആനന്ദ്  ചോദിച്ചു നീ എവിടെയാ? ചേട്ടാ ഞാൻ on the way ആണ് reach you soon എന്ന് അനസ് പറഞ്ഞു ശരി എന്ന്പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു.

ആനന്ദ്  പറഞ്ഞു ആമി.... He is on the way.....

ഞാൻ റെഡിയായി ആനന്ദേട്ടാ....

ആമി ഒരുങ്ങി പുറത്തുവന്നു നിന്നപ്പോൾ സത്യത്തിൽ ആനന്ദ്  ഞെട്ടിപ്പോയി . അവൾ അത്രയ്ക്കും സുന്ദരിയായിരുന്നു . ഒരുപാട് നാളുകൾക്കുശേഷമാണ് ആനന്ദ് ആമിയെ സാരിയുടുത്ത് കാണുന്നത്. അതും അനസ് കാരണം.

ആനന്ദ്  പറഞ്ഞു നീ ഇന്നും വളരെ സുന്ദരി ആയിട്ടുണ്ട് എന്നത്തെ പോലെ...

അവർ ഒരുമിച്ച് നിന്ന് കുറച്ച് ഏറെ സെൽഫികൾ എടുത്തു അപ്പോൾ കോളിങ് ബെൽ അടിച്ചു  അത് അനസ് ആയിരുന്നു....

അനസ് വീട്ടിലേക്ക് കയറി വന്നപ്പോൾ ആമിയെ കണ്ടു അപ്പൊ തന്നെ അനസിന്റെ മനസ്സ് നന്നായി നിറഞ്ഞു...

സത്യത്തിൽ ആമിയ കണ്ടപ്പോൾ  അനസിന്റെ മനസും ശരീരവും പ്രണയവും കമവും കൊണ്ട് നിറയുന്നുണ്ടായിരുന്നു.

കാരണം അത്രയ്ക്കും കാമ സുന്ദരി ആയിരുന്നു ആമി......

ആനന്തും അനസും ലിവിങ്  ഏരിയയിൽ ഇരുന്നു അവർക്ക്  കുടിക്കാനുള്ള വെള്ളം ആമി കൊണ്ടൊപ്പോയി കൊടുത്തു . എന്നിട്ട്

💬 Comments

View all comments